- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിഗൂഢമായി വിദേശ യാത്ര നടത്തി,അനധികൃതമായി സ്വത്തു സമ്പാദിച്ചു;സക്കീര്‍ ഹുസൈനെ സസ്‌പെന്റു ചെയ്‌തെന്ന് സിപിഎം
സിപിഎം കേഡര്‍ എന്ന നിലയില്‍ പാര്‍ട്ടിയോടും ജനങ്ങളോടും സക്കീര്‍ ഹുസൈന്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റ് കേഡര്‍ എന്ന നിലയില്‍ അരുതാത്ത വിധം സ്വത്ത് സമ്പാദനം നടത്തുകയും പാര്‍ട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തി
കൊച്ചി: അനധികൃത സ്വത്തുസമ്പാദനദക്കേസമായി ബന്ധപ്പെട്ട കേസില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടിയായിരുന്ന വി എ സക്കീര്‍ ഹുസൈനെ സസ്‌പെന്റു ചെയ്തതായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി.ഒരു സിപിഎം കേഡര്‍ എന്ന നിലയില്‍ പാര്‍ട്ടിയോടും ജനങ്ങളോടും സക്കീര്‍ ഹുസൈന്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
കമ്യൂണിസ്റ്റ് കേഡര്‍ എന്ന നിലയില്‍ അരുതാത്ത വിധം സ്വത്ത് സമ്പാദനം നടത്തുകയും പാര്‍ട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തി.പാര്‍ടി നേതാവെന്ന നിലയില്‍ സക്കീര്‍ ഹുസൈന്റെ നടപടികള്‍ ജനമനസില്‍ പാര്‍ടിയെക്കുറിച്ച് അവമതിപ്പിനിടയാക്കിയിരുന്നുവെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.പാര്‍ട്ടി കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ഹുസൈനെ പാര്‍ട്ടിയംഗത്വത്തില്‍ നിന്നും സസ്‌പെന്റു ചെയ്തതായും ജില്ലാ കമ്മിറ്റി അറിയിച്ചു. 6 മാസത്തേക്ക് ആണ് സസ്‌പെന്‍ഷന്‍.
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMT