- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
തിരൂരങ്ങാടി: കളിയാട്ടമൂക്കില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. മാനസിക രോഗത്തിനും വേദനക്കും മറ്റുമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന 705 അല്‍പ്രസോളം ഗുളികകളും 200 ക്ലോണസെപാം ഗുളികകളുമാണ് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പാറേക്കാവ് സ്വദേശി പുത്തന്‍ മാളിയേക്കല്‍ ഫായിസ്(30)ആണ് പിടിയിലായത്.
ഡോക്ടര്‍മാര്‍ സെഡേഷനുവേണ്ടി നല്‍കുന്ന ഈ ഗുളികള്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ ഒരുകാരണവശാലും നല്‍കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഒരു മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ അനധികൃതമായി ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍പ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്താനായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ് പറഞ്ഞു. ഓട്ടോറിക്ഷയില്‍ ഈ ഗുളികള്‍ വില്‍പ്പന നടത്താനായി പോകുന്നതിനിടയിലാണ് ഇയാള്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുന്നത്. മലപ്പുറം ജില്ലയില്‍ തന്നെ ഇത്രയധികം മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്ത കേസുകള്‍ കുറവാണ്.
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT