- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം: മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ കൗണ്‍സില്‍
BY NSH2 March 2021 2:02 AM GMT
X
NSH2 March 2021 2:02 AM GMT
നെടുമങ്ങാട് (തിരുവനന്തപുരം): നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹമായ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് മൂഴിയില്‍ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലിം നെടുമങ്ങാട്, കല്ലറ ഷൗക്ക്, അഴീക്കോട് ഷമീര്‍, ഷാനവാസ് അല്‍ അമാനത്ത്, പോങ്ങുമ്മൂട് റാഫി, തൊളിക്കോട് നസീര്‍, എം എസ് അന്‍വര്‍, മണക്കാട് അബ്ദുല്‍സലാം, മണ്‍വിള മുഹമ്മദ്, കുളപ്പട ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT