- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് 14 പോളിംഗ് ബൂത്തുകള്‍ വനിതകളുടെ മേല്‍നോട്ടത്തില്‍
ഇവിടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളായിരിക്കും. സുരക്ഷക്കായി വനിതാ പോലിസുകാരെയും നിയമിക്കും
കൊച്ചി: എറണാകുളം ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകള്‍ വനിതാ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കും. ഇവിടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളായിരിക്കും. സുരക്ഷക്കായി വനിതാ പോലിസുകാരെയും നിയമിക്കും. നിയോജക മണ്ഡലങ്ങളും ജില്ലയിലെ വനിതാ പോളിംഗ് സ്റ്റേഷനുകളും ചുവടെ
പെരുമ്പാവൂര്‍ - ആശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെസ്റ്റ് വിംഗ്.
പോളിംഗ് സ്റ്റേഷന്‍ - 81
അങ്കമാലി- ശ്രീ ശങ്കരാ കോളേജ് കാലടി നോര്‍ത്ത് ഭാഗം പോളിംഗ് സ്റ്റേഷന്‍ ബ 128
ആലുവ - ഭാരത് മാതാ കോളേജ് ,ചൂണ്ടി പോളിംഗ് സ്റ്റേഷന്‍ - 145
കളമശ്ശേരി- ഗവ.ഹൈ സ്‌കൂള്‍ ,കിഴക്കുവശം, വെസ്റ്റ് കടുങ്ങല്ലൂര്‍.
പോളിംഗ് സ്റ്റേഷന്‍ - 73
പറവൂര്‍ - ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പറവൂര്‍, കിഴക്കു ഭാഗം പോളിംഗ് സ്റ്റേഷന്‍ - 102
വൈപ്പിന്‍ - അവര്‍ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍
പോളിംഗ് സ്റ്റേഷന്‍ - 1
കൊച്ചി- ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹൈ സ്‌കൂള്‍
പോളിംഗ് സ്റ്റേഷന്‍ - 81
തൃപ്പൂണിത്തറ - കെ.പി .എം.എച്ച്.എസ്.ജി പൂത്തോട്ട
പോളിംഗ് സ്റ്റേഷന്‍ -115
എറണാകുളം- എസ്.ആര്‍.വി.എല്‍.പി.എസ് എറണാകുളം പോളിംഗ് സ്റ്റേഷന്‍ - 90
തൃക്കാക്കര - ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ് തൃക്കാക്കര പോളിംഗ് സ്റ്റേഷന്‍ - 117
കുന്നത്തുനാട് - സെന്റ്.മേരീസ് ഹൈ സ്‌കൂള്‍ മോറക്കാല, പോളിംഗ് സ്റ്റേഷന്‍ - 96
പിറവം - സെന്റ് .ജോസഫ്‌സ് എച്ച്.എസ്.എസ്. പിറവം പോളിംഗ് സ്റ്റേഷന്‍ - 118
മുവാറ്റുപുഴ - നിര്‍മല ജൂനിയര്‍ സ്‌കൂള്‍ മുവാറ്റുപുഴ - പോളിംഗ് സ്റ്റേഷന്‍ 50
കോതമംഗലം - ഗവ.യു.പി.സ്‌കൂള്‍ കോതമംഗലം പോളിംഗ് സ്റ്റേഷന്‍ 70
എന്നിവയാണ് വനിതകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്
RELATED STORIES
വൈത്തിരിയില്‍ ആദിവാസി പോലിസ് ഉദ്യോഗസ്ഥനെതിരേ ജാതിയധിക്ഷേപം നടന്നതായി...
19 Dec 2024 3:31 AM GMTഭാര്യക്ക് മൂന്നു കോടി ജീവനാംശം നല്കാന് പണമില്ല; കൃഷി ഭൂമി വിളയടക്കം...
19 Dec 2024 3:01 AM GMTസിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു
19 Dec 2024 2:19 AM GMTസംഭല്‍ സംഘര്‍ഷം: അറസ്റ്റ് തടയണമെന്ന് എംപി
19 Dec 2024 1:45 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ്...
19 Dec 2024 1:29 AM GMTഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ല്: സംയുക്ത പാര്‍ലമെന്ററി...
19 Dec 2024 12:52 AM GMT