- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ രീതിയിലുള്ള കൂടിക്കാഴ്ചയെന്ന് അഡ്വക്കറ്റ് ജനറല്‍
വി സി നിയമന വിഷയത്തില്‍ താന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.ഗവര്‍ണര്‍ക്ക് അല്ല താന്‍ നിയമോപദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രിയുമായി താന്‍ നടത്തിയത് സാധാരണ രീതിയിലുള്ള കൂടിക്കാഴ്ച മാത്രമാണെന്നും അതില്‍ കവിഞ്ഞ് ഒന്നുമില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പ്.മുഖ്യമന്ത്രി പിണറായി വിജയനുമായി ആലുവ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
കണ്ണൂര്‍ വി സി നിയമനവുമായി ബന്ധപ്പെട്ടായിരുന്നോ കൂടിക്കാഴ്ച എന്ന ചോദ്യത്തിന് അത് കോടതിയിലിക്കുന്ന കാര്യമല്ലേയെന്നായിരുന്നു മറുപടി.കോടതിയില്‍ ഇരിക്കുന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വി സി നിയമന വിഷയത്തില്‍ താന്‍ ഗവര്‍ണര്‍ക്ക് നിയോപദേശം നല്‍കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് അല്ല താന്‍ നിയമോപദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.അത്തരം പതിവില്ല.മുഖ്യമന്ത്രിയെ അഡ്വക്കറ്റ് ജനറല്‍ കാണുമ്പോള്‍ ഒരു പ്രത്യേക വിഷയം മാത്രമല്ല നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമോപദേശങ്ങള്‍ കൊടുക്കേണ്ട കാര്യമുണ്ടാകും അല്ലാത്ത വിഷയങ്ങള്‍ ഉണ്ടാകുമെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.മുഖ്യമന്ത്രിയുമായി നടത്തിയ അഡ്വക്കറ്റ് ജനറലിന്റെ കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടു നിന്നു.
RELATED STORIES
ക്ഷേത്രോല്‍സവത്തിലെ ആര്‍എസ്എസ് ഗണഗീതം: പോലിസ് കേസെടുത്തു;...
7 April 2025 3:21 PM GMT''യെമനെ ആക്രമിക്കാന്‍ യുഎസിനെ സഹായിക്കരുത്'' യുഎഇക്കും സൗദിക്കും...
7 April 2025 3:11 PM GMTമാംസഭുക്കുകളായ സസ്യങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു (ചിത്രങ്ങള്‍)
7 April 2025 2:29 PM GMTസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്
7 April 2025 2:08 PM GMTഅയോധ്യയിലെ പോലെ സംഭലിലും ക്ഷേത്രം നിര്‍മിക്കും: വിഎച്ച്പി തലവന്‍
7 April 2025 1:36 PM GMTപൊറോട്ടയും ബീഫും ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; പോലിസ്...
7 April 2025 12:52 PM GMT