- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
പെരുമ്പാവൂരില്‍ വാടക്കയ്ക്കു താമസിക്കുന്ന അസം സ്വദേശി ഇക്ബാല്‍ ഹുസൈന്‍ (25) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സര്‍വ്വീസ് ഷോറൂമുകളില്‍ നിന്ന് സര്‍വ്വിസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാള്‍ മോഷ്ടിച്ചത്
കൊച്ചി: മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി ആലുവയില്‍ പിടിയില്‍. പെരുമ്പാവൂരില്‍ വാടക്കയ്ക്കു താമസിക്കുന്ന അസം സ്വദേശി ഇക്ബാല്‍ ഹുസൈന്‍ (25) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സര്‍വ്വീസ് ഷോറൂമുകളില്‍ നിന്ന് സര്‍വ്വിസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാള്‍ മോഷ്ടിച്ചത്.
പരാതിയെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. 2017 ല്‍ കേരളത്തിലെത്തിയ ഇയാളുടെ പേരില്‍ കളമശേരി, കുറുപ്പംപടി, പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ മോഷണ കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ്‌ഐ രാജേഷ് കുമാര്‍, എഎസ്‌ഐ സോജി, സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍ , മുഹമ്മദ് അമീര്‍, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT