- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കമാലിയിലെ വന്‍ മയക്കുമരുന്ന് വേട്ട : ഒരാള്‍ കൂടി പിടിയില്‍
കണ്ണൂര്‍ തളിപ്പറമ്പ് വെള്ളോത കൊഴിപ്രഭാഗത്ത് മൈനാര്‍കരത്ത് വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (31) യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മാരക മയക്ക് മരുന്നു വിഭാഗത്തില്‍ പെടുന്ന രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് വെള്ളോത കൊഴിപ്രഭാഗത്ത് മൈനാര്‍കരത്ത് വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (31) യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഇപ്പോള്‍ കാക്കനാടുളള ഒരു ഫ്‌ളാറ്റിലാണ് താമസം. നേരത്തെ പിടികൂടിയ ആബിദ്, ശിവപ്രസാദ് എന്നിവരുടെ കൂട്ടാളിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പിക്ക് വാനില്‍ കൊണ്ടുവരുന്ന വഴി കഴിഞ്ഞ ശനിയാഴ്ചയാണ് പോലിസ് പിടികൂടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കാര്‍ത്തിക്ക് പറഞ്ഞു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT