- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ പാതയില്‍ കാറുകളുടെ മല്‍സരയോട്ടം; നിയന്ത്രണം വിട്ട് കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
തൈക്കൂടം ഒ എ റോഡ് ചെമ്പകശേരി ജിമ്മി ചെറിയാന്‍(61) ആണ് മരിച്ചത്. മംഗളം, മനോരമ പത്രങ്ങളില്‍ സര്‍ക്കുലേഷന്‍ വിഭാഗം മുന്‍ ഉദ്യോഗസ്ഥനാണ്. വൈറ്റില ഭാഗത്തു നിന്നു മല്‍സരയോട്ടം നടത്തി വരികയായിരുന്ന രണ്ടു കാറുകളാണ് അപകടമുണ്ടാക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു
കൊച്ചി: ദേശീയപാതയില്‍ തൈക്കൂടം യുടേണിനു സമീപം അമിത വേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.തൈക്കൂടം ഒ എ റോഡ് ചെമ്പകശേരി ജിമ്മി ചെറിയാന്‍(61) ആണ് മരിച്ചത്. മംഗളം, മനോരമ പത്രങ്ങളില്‍ സര്‍ക്കുലേഷന്‍ വിഭാഗം മുന്‍ ഉദ്യോഗസ്ഥനാണ്. വൈറ്റില ഭാഗത്തു നിന്നു മല്‍സരയോട്ടം നടത്തി വരികയായിരുന്ന രണ്ടു കാറുകളാണ് അപകടമുണ്ടാക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തൈക്കൂടം യു-ടേണ്‍ സ്ഥിരം അപകടമേഖലയാണ്.ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഇരുഭാഗത്തു കൂടിയും ഇരുകാറുകളും ഓവര്‍ടേക്കു ചെയ്തു മല്‍സരയോട്ടം നടത്തവേയാണു സ്‌കൂട്ടറില്‍ ഇടിച്ചത്.ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ടു മറ്റൊരു കാറിലും തട്ടി. ഈ കാര്‍ വട്ടം കറങ്ങി എതിര്‍ ദിശയിലായാണു നിന്നത്.അപകടം കണ്ട് ഓടിക്കൂടിയവരും ദൃക്‌സാക്ഷികളും യുവാക്കളെ വളഞ്ഞുവച്ച ശേഷം വിവരമറിഞ്ഞു പോലീസ് എത്തുകയും ഉടന്‍ ഇവരെ സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു.
RELATED STORIES
ചാംപ്യന്സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര് പിടിയില്
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്ലെകര് കേരളാ ഗവര്ണര്; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന് ശ്രമിച്ചയാളെ ആശുപത്രിയില് കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMT