- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കൊവിഡ്
257 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 257 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
എടത്തല-12,കടവന്ത്ര-11,കലൂര്‍- 10,തൃക്കാക്കര-10,കീഴ്മാട്-9,തൃപ്പൂണിത്തുറ-9,നോര്‍ത്തുപറവൂര്‍-9,പാറക്കടവ്-8,പള്ളിപ്പുറം -7,ആലങ്ങാട്-6,ഏഴിക്കര-6,കളമശ്ശേരി-6,കൂവപ്പടി-6,മൂവാറ്റുപുഴ-6,ഉദയംപേരൂര്‍- 5,കരുമാലൂര്‍-5,ചോറ്റാനിക്കര -5,വെങ്ങോല-5,ഇടപ്പള്ളി-4,എളംകുന്നപ്പുഴ- 4,എളമക്കര-4,കടുങ്ങല്ലൂര്‍-4,പുത്തന്‍വേലിക്കര- 4,ഫോര്‍ട്ട് കൊച്ചി -4,വെണ്ണല-4,വേങ്ങൂര്‍- 4,അശമന്നൂര്‍-3,ആലുവ-3,ഏലൂര്‍-3,കറുകുറ്റി-3,കല്ലൂര്‍ക്കാട്- 3,കവളങ്ങാട്-3,കുന്നത്തുനാട്-3,കോട്ടുവള്ളി-3,ചെങ്ങമനാട്- 3,മലയാറ്റൂര്‍ നീലീശ്വരം-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ആവോലി, എറണാകുളം സൗത്ത്, ഐക്കരനാട്, കാലടി, കീരംപാറ, കുന്നുകര, കൂത്താട്ടുകുളം, കോതമംഗലം, ചേരാനല്ലൂര്‍, തിരുവാണിയൂര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, പോണേക്കര, പോത്താനിക്കാട്, മട്ടാഞ്ചേരി, മരട്, വടക്കേക്കര, വൈറ്റില, ആമ്പല്ലൂര്‍, ആയവന, ആരക്കുഴ, എടവനക്കാട്, എളംകുളം, കിഴക്കമ്പലം, ചളിക്കവട്ടം, ചേന്ദമംഗലം, ഞാറക്കല്‍, തുറവൂര്‍, നായരമ്പലം, പനമ്പള്ളി നഗര്‍, പൂതൃക്ക, മഞ്ഞപ്ര, മഴുവന്നൂര്‍, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, രാമമംഗലം, രായമംഗലം, വടുതല, വാരപ്പെട്ടി, വാഴക്കുളം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 176 പേര് രോഗ മുക്തി നേടി. ഇന്ന് 1837 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 399 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12714 ആണ്. ഇന്ന് 66 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 40 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2355 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 26,പി വി എസ്- 38,ജി എച്ച് മൂവാറ്റുപുഴ- 12,ഡി എച്ച് ആലുവ-2,പള്ളുരുത്തി താലൂക്ക് ആശുപത്രി - 15,സഞ്ജീവനി 8,സിയാല്‍- 41,സ്വകാര്യ ആശുപത്രികള്‍ - 213,എഫ് എല്‍ റ്റി സികള്‍ - 25,എസ് എല്‍ റ്റി സികള്‍- 104,വീടുകള്‍-1603 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5411 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT