- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ-ഫയലിംഗ് വഴിഎറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ജാമ്യം ലഭിക്കാത്ത ആളുകളുടെ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്
കൊച്ചി: ഇ-ഫയലിംഗ് സംവിധാനം വഴി എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ജാമ്യം ലഭിക്കാത്ത ആളുകളുടെ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. സെഷന്‍സ് കോടതിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കണം.
ഇ-മെയില്‍ വിലാസം: ekmdcourt@aij.gov.in. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുള്ള പകര്‍പ്പ് പ്രോസിക്യൂട്ടറുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. വാട്ട്സ്ആപ്പ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസുകള്‍ പരിഗണിക്കുക. കേസുകള്‍ പരിഗണിക്കുന്ന സമയവും തീയതിയും ഹരജി സമര്‍പ്പിക്കുന്ന അഭിഭാഷകരുടെയും മറ്റും ഇ-മെയിലിലേക്ക് നല്‍കുന്നതാണ്. പബ്ലിക് പ്രോസിക്യൂട്ടറും ഹരജിഭാഗം അഭിഭാഷകരും അവരുടെ വാട്ട്സാപ്പ് നമ്പറുകളും കോടതിക്ക് നല്‍കണം. ഉത്തരവിന്റെ പകര്‍പ്പുകള്‍ ഇ-മെയില്‍ വഴി കൈമാറും. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കേണ്ട ഹരജിയുടെ പകര്‍പ്പുകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: dgpernakulam@yahoo.in.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT