- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ജോ ജോസഫിന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് എറണാകുളം സ്വകാര്യ ആശുപത്രിയിലെ പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരില്‍ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.എറണാകളം കലക്ടറേറ്റിലെത്തി ഉപവരണാധികാരി മുമ്പാകെയായിരുന്നു പത്രികാ സമര്‍പ്പണം.സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് , സിപി ഐ ജില്ലാ സെക്രട്ടറി പി രാജു , സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്,ജോസ് കെ മാണി എംപി എന്നിവരും ഡോ.ജോ ജോസഫിനൊപ്പം പത്രിക സമര്‍പ്പണത്തിനെത്തിയിരുന്നു.
ജോ ജോസഫിന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് എറണാകുളം സ്വകാര്യ ആശുപത്രിയിലെ പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരില്‍ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്. ഡോക്ടര്‍ പത്മനാഭ ഷേണായിയും ഡോക്ടര്‍ ജുനൈദ് റഹ്മാനും ഒപ്പമുണ്ടായിരുന്നു. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നല്കുന്ന മെഡിക്കല്‍ ടീമിലെ അംഗമാണ് ഡോ.ജോ ജോസഫ്.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT