- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 911 പേര്‍ക്ക് കൊവിഡ്; 458 പേര്‍ക്ക് കൂടി രോഗമുക്തി
753 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.118 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 911 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 753 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.118 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.458 പേര് ഇന്ന് രോഗ മുക്തി നേടി. ഇന്ന് 2277 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1994 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29777 ആണ്. ഇതില്‍ 27968 പേര് വീടുകളിലും 132 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1677 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 275 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 437 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12409 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -217,പി വി എസ്- 53,സഞ്ജീവനി-78,സ്വകാര്യ ആശുപത്രികള്‍-874,എഫ് എല്‍ റ്റി സികള്‍ -1487,വീടുകള്‍ - 8818 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുവര്‍.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5511 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.ഫോര്‍ട്ട് കൊച്ചി -58,തൃക്കാക്കര -45,ഇടക്കൊച്ചി - 31,തൃപ്പൂണിത്തുറ -25,രായമംഗലം - 25,മൂവാറ്റുപുഴ -24
,എളംകുന്നപ്പുഴ -23,എറണാകുളം -22,പള്ളുരുത്തി - 22,ചേരാനല്ലൂര്‍ -21,വടവുകോട് -20,തോപ്പുംപടി -17,പായിപ്ര -17,വെണ്ണല -17,പള്ളിപ്പുറം -16,മരട് -16,പെരുമ്പാവൂര്‍ -15,കോതമംഗലം -14,മട്ടാഞ്ചേരി -14,വെങ്ങോല -14,അശമന്നൂര്‍ -13,വാഴക്കുളം -13,ഇടപ്പള്ളി -11,കൂവപ്പടി-11,പാലാരിവട്ടം -11,മുളവുകാട് -11,എറണാകുളം നോര്‍ത്ത് - 10,കടവന്ത്ര -10,കരുവേലിപ്പടി - 10,കലൂര്‍ - 10,വടുതല -9,ആലുവ -8,കുട്ടമ്പുഴ- 8,ചൂര്‍ണ്ണിക്കര-8,നോര്‍ത്തുപറവൂര്‍-14,മഴുവന്നൂര്‍ -8,വേങ്ങൂര്‍ -8,വൈറ്റില -8,എളമക്കര -7,മണീട് -7,വടക്കേക്കര -7,വാരപ്പെട്ടി-7,കളമശ്ശേരി- 8,കിഴക്കമ്പലം -6,തുറവൂര്‍ -6,പച്ചാളം -6,ഏലൂര്‍ -5,കുമ്പളം - 5,കോട്ടുവള്ളി - 5,ചോറ്റാനിക്കര - 5,നെടുമ്പാശ്ശേരി -5,പിണ്ടിമന-5,പൂതൃക്ക -5,പോണേക്കര -5, ഇതര സംസ്ഥാന തൊഴിലാളികള്‍-14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതു കൂടാതെ എടവനക്കാട്, എളംകുളം, കരുമാലൂര്‍, കാലടി, കീഴ്മാട്, ചേന്ദമംഗലം, നായരമ്പലം, മഞ്ഞള്ളൂര്‍, അങ്കമാലി, അയ്യമ്പുഴ, ഉദയംപേരൂര്‍ , എടത്തല,ഏഴിക്കര, കറുകുറ്റി, കുന്നത്തുനാട്, കുമ്പളങ്ങി, തേവര , നെല്ലിക്കുഴി,രാമമംഗലം , വാളകം , ശ്രീമൂലനഗരം, ആയവന, ആവോലി, എടക്കാട്ടുവയല്‍,ഒക്കല്‍, കടുങ്ങല്ലൂര്‍, കവളങ്ങാട്, കൂത്താട്ടുകുളം, ചളിക്കവട്ടം , ചെല്ലാനം, ഞാറക്കല്‍, പാമ്പാക്കുട, പാലക്കുഴ, പിറവം ,പുത്തന്‍വേലിക്കര, മഞ്ഞപ്ര,മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുളന്തുരുത്തി, മൂക്കന്നൂര്‍, വരാപ്പുഴ ,അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, ആലങ്ങാട്, ഐക്കാരനാട്, കീരംപാറ,കുമാരപുരം,കുഴിപ്പള്ളി, ചിറ്റാറ്റുകര, ചെങ്ങമനാട് , തമ്മനം, തിരുവാങ്കുളം,തിരുവാണിയൂര്‍, പൂണിത്തുറ എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ടു ചെയ്തു.
RELATED STORIES
ടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ...
26 Dec 2024 6:08 PM GMTലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMT