- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി അദാനിക്ക് നല്കുന്നതിന്റെപിന്നില് വന്‍ അഴിമതി: എസ് ഡി പി ഐ
ഹബ്ബിന്റെ രണ്ടാം ഘട്ടത്തിനും ജല മെട്രോ പോലുള്ള പദ്ധതികള്‍ക്കും ഭൂമി ആവശ്യമായിരിക്കെ തന്നെയാണ് 50 സെന്റ് സ്ഥലം ടെന്‍ഡര്‍ വിളിക്കാതെ നേരിട്ട് അദാനി കമ്പനിക്ക് നല്‍കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവനായത് കൊണ്ടാണോ മുഖ്യമന്ത്രി ഈ ഉപകാരം അദാനിക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു
കൊച്ചി : വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി ടെന്‍ഡര്‍ ഒഴിവാക്കി അദാനി ഗ്രൂപ്പിന് നല്‍കുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍.ഹബ്ബിന്റെ രണ്ടാം ഘട്ടത്തിനും ജല മെട്രോ പോലുള്ള പദ്ധതികള്‍ക്കും ഭൂമി ആവശ്യമായിരിക്കെ തന്നെയാണ് 50 സെന്റ് സ്ഥലം ടെന്‍ഡര്‍ വിളിക്കാതെ നേരിട്ട് അദാനി കമ്പനിക്ക് നല്‍കുന്നത്.
ഇതില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവനായത് കൊണ്ടാണോ മുഖ്യമന്ത്രി ഈ ഉപകാരം അദാനിക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കണം.ഹബ്ബിന് സ്ഥലം ആവശ്യമില്ലെങ്കില്‍ യഥാര്‍ഥ ഉടമസ്ഥരായ ജില്ലാ പഞ്ചായത്തിന് സ്ഥലം വിട്ട് നല്‍കണം. അദാനിക്ക് സ്ഥലകൈമാറാന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവേണിങ് കമ്മിറ്റി അനുമതി നല്‍കരുതെന്നും അല്ലാത്ത പക്ഷം എസ് ഡി പി ഐ സമര രംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
RELATED STORIES
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMTകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMT