- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്ന് ഗുളികകളുമായി തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 500 ഓളം ലഹരി ഗുളികകളും പിടിച്ചെടുത്തു.
BY APH29 Sep 2020 7:25 PM GMT

X
APH29 Sep 2020 7:25 PM GMT
തൃശൂര്‍: മാരകമായ മയക്കുമരുന്ന് ഗുളികകളുമായി തൃശൂരില്‍ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുകുന്ദപുരം കൊല്ലക്കുന്ന് സ്വദേശി സിയോണ്‍, തൃശൂര്‍ മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 500 ഓളം ലഹരി ഗുളികകളും പിടിച്ചെടുത്തു.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഹരിനന്ദനന്റെ നേതൃത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട ലഹരി ഗുളികകളുമായി രണ്ടു പേരെ പിടികൂടിയത്.
പ്രതികളെ പിടികൂടിയ സംഘത്തില്‍ പ്രീവന്റീവ് ഓഫിസര്‍മാരായ ശിവശങ്കരന്‍, സതീഷ്‌കുമാര്‍, സജീവ് , ടി ആര്‍ സുനില്‍ , ജെയ്‌സന്‍ ജോസ് , പി എ വിനോജ്,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ് , രാജു എന്‍ ആര്‍, സനീഷ്‌കുമാര്‍, വിപിന്‍ ടി സി,ഷാജു എം ജി, ബിജു കെ ആര്‍, മനോജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിവ്യ ജോര്‍ജ്ജ് , അരുണ എന്നിവരും ഉണ്ടായിരുന്നു.
Next Story
RELATED STORIES
മാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTപന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന...
24 Jun 2025 2:46 PM GMTജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTഓപറേഷന് സിന്ധു ; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം...
24 Jun 2025 10:01 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMT