Kerala

ബെംഗളൂരുവില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഐസിയുവില്‍ പുനലൂര്‍ സ്വദേശി വെന്തുമരിച്ചു

ബെംഗളൂരുവില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഐസിയുവില്‍ പുനലൂര്‍ സ്വദേശി വെന്തുമരിച്ചു
X

ബെംഗളൂരു:ബെംഗളൂരുവില്‍ സ്വകാര്യമെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി വെന്തുമരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36)ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ബെംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കൊളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു.

Next Story

RELATED STORIES

Share it