- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം
കോഴിക്കോട്: കോഴിക്കോട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ 1 മുതല്‍ പുതിയ കോഴ്‌സുകള്‍ / ബാച്ചുകള്‍ ആരംഭിക്കുന്നു. ബിരുദം, പ്ലസ് ടു തലം, അവധി ദിന ക്ലാസുകള്‍ എന്നിങ്ങനെ മൂന്ന് കോഴ്‌സുകള്‍ ആണ് തുടങ്ങുന്നത്. സിജിഎല്‍, ബാങ്കിങ്, കെഎസ് മുതലായ മല്‍സരപ്പരീക്ഷകള്‍ക്കുള്ള തീവ്രപരിശീലന കോഴ്‌സുകള്‍ക്കും അവസരമുണ്ടാകുമെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.
അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ 20 വൈകുന്നേരം 5മണി വരെയാണ്. ജൂണ്‍ 23 നാണ് പ്രവേശന പരീക്ഷ. ഇത് സംസ്ഥാനത്താകെ ഒരേ ദിവസമാണ്.
ന്യൂനപക്ഷ വിഭാഗത്തിനു പുറമെ 20% സീറ്റുകള്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കും. പരീശീലനം പൂര്‍ണമായും സൗജന്യമാണ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി അപേക്ഷകള്‍ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ജൂണ്‍ 1 മുതല്‍ അപേക്ഷകള്‍ ഓഫിസില്‍ നിന്ന് ലഭിച്ചു തുടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952724610 എന്ന നമ്പറില്‍ വിളിക്കുക.
RELATED STORIES
കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ...
26 Nov 2024 6:41 AM GMTസംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
26 Nov 2024 5:52 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMT