- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവുമായി പിടിയില്‍
BY RSN16 Sep 2019 10:38 AM GMT
X
RSN16 Sep 2019 10:38 AM GMT
കോഴിക്കോട്: കടലുണ്ടി നഗരത്തില്‍ നിന്നും ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നാട്ടില്‍ യുവതലമുറക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ഉദ്ദേശ്യത്തോടു കൂടി കടലുണ്ടി നഗരം അഡജ സ്കൂളില്‍ വച്ച് കഴിഞ്ഞ ദിവസം ഒരു ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നു അധികൃതര്‍ പറഞ്ഞു.
യുവാവിന്റെ വീടിന്റെ മുന്‍വശത്തു വച്ചാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു.
Next Story
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTജര്‍മനിയില്‍ സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള്‍ പ്രതിഫലവും
21 May 2024 10:31 AM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുന്നു|thejasnews
9 May 2024 11:09 AM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMT