- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറില്‍ കഞ്ചാവ് കടത്ത്; കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ നാലുപേര്‍ പിടിയില്‍
ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ മജേഷ് (25), എസ് അരുണ്‍ (23), സന്ദീപ് സജി (22), പി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.
BY NSH11 Jan 2019 12:10 PM GMT
X
NSH11 Jan 2019 12:10 PM GMT
ഇടുക്കി:കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലുപേരെ കമ്പംമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍വച്ച് പിടികൂടി. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ മജേഷ് (25), എസ് അരുണ്‍ (23), സന്ദീപ് സജി (22), പി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. കമ്പത്തുനിന്നും വാങ്ങിയ ഒരുകിലോ നൂറുഗ്രാം വരുന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി മാമ്മൂട് ഭാഗത്തേക്ക് കൊണ്ടുപോകവെ ചെക്‌പോസ്റ്റില്‍വച്ച് എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.കെഎല്‍ 02 എഎസ് 3612 സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയത്. കമ്പംമെട്ട് ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം കുഞ്ഞുമുഹമ്മദ്, ഉദ്യോഗസ്ഥരായ പി ജി രാധാകൃഷ്ണന്‍, സാന്റി തോമസ്, ടി എ അനീഷ്, ആല്‍വിന്‍ ജോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
14 വര്‍ഷത്തിനിടെ ഇസ്രായേല്‍ തകര്‍ത്തത് 232 തവണ; പുനര്‍നിര്‍മാണത്തിലൂടെ ...
15 Nov 2024 3:17 AM GMTഇസ്രായേലിലെ ഹൈഫ പ്രേതനഗരമാവുന്നു.
15 Nov 2024 3:07 AM GMTഹിസ്ബുല്ലയുടെ വളര്‍ച്ചയും ഇസ്രായേലിന്റെ തകര്‍ച്ചയും
15 Nov 2024 3:02 AM GMTപടക്കപ്പലിനെ ആക്രമിച്ചത് യുഎസിന് ക്ഷീണമായി: സയ്യിദ് അബ്ദുല്‍ മാലിക്...
15 Nov 2024 2:55 AM GMTപശുവിനെ കൊന്നെന്ന്; മൂന്നു പേര് അറസ്റ്റില്‍, പ്രതികളുമായി പിന്നീട്...
15 Nov 2024 2:37 AM GMTമലേഗാവ് സ്ഫോടനം: ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും...
15 Nov 2024 2:04 AM GMT