- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലിസ്
നഗരത്തിൽ മാത്രം ഒരു കമ്പനി പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയോഗിക്കും.
തിരുവനന്തപുരം: തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലിസ്. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പോലിസ് വിന്യാസം ശക്തമാക്കിയതായി സിറ്റി പോലിസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. നഗരത്തിൽ മാത്രം ഒരു കമ്പനി പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയോഗിക്കും. ഗാർഹിക നിരീക്ഷണം പരിശോധിക്കാനും പോലിസിനെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ശക്തമാക്കും. കുറ്റം ആവർത്തിച്ചാൽ അറസ്റ്റ് ചെയ്യും. തമിഴ്‌നാട്ടിൽ നിന്ന് ചിലർ ഒളിച്ചു കടക്കുന്നതായി വിവരമുണ്ടെന്നും ഇക്കാര്യം കർശനമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളിൽ ആളുകൂടിയാൽ ജലപീരങ്കി പ്രയോഗിക്കേണ്ടി വരും. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ മേഖലകളും മാറി. പുതിയ സാഹചര്യം അനുസരിച്ചു വേണം സമരങ്ങൾ സംഘടിപ്പിക്കാനെന്നും സിറ്റി പോലിസ് കമ്മീഷണർ പറഞ്ഞു.
RELATED STORIES
ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTബോഡി ഷെയ്പ് ഇല്ലെന്ന അധിക്ഷേപം ഗാര്‍ഹിക പീഡനം; കേസ് നിലനില്‍ക്കുമെന്ന് ...
19 Nov 2024 5:18 AM GMTഖത്തറില്‍ വാഹനാപകടം; കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ...
16 Nov 2024 9:36 AM GMTകണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
14 Nov 2024 5:50 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMT