- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്‍സ് ഓക്‌സി മീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു
BY sudheer8 May 2021 1:41 PM GMT
X
sudheer8 May 2021 1:41 PM GMT
തിരുവനന്തപുരം: പള്‍സ് ഓക്‌സി മീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് അതിതീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് പടരുന്നത്. 45 വയസ്സിന് താഴെയുള്ള വര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. ടിപി ആര്‍ കൂടിയ സ്ഥലങ്ങള്‍ കൂടുതല്‍ ജാഗ്രത വേണം. വാര്‍ഡ് തല സമിതികള്‍ അഞ്ച് ഓക്‌സി മീറ്ററെങ്കിലും കരുതണം.
സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
വര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMT