- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മേലുദ്യോഗസ്ഥരുടെ പീഡനം ഇനിയും താങ്ങാന്‍ വയ്യ'; പോലിസുകാരനെ കാണാതായി; കത്ത് കണ്ടെടുത്തു
അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ക്യാംപിലെ പോലിസുകാരനായ മുബഷീറിനെ ആണ് കാണാതായത്. വടകര സ്വദേശിയാണ്.
മലപ്പുറം: ജില്ലയില്‍ പോലിസ് ക്യാംപില്‍ ഉള്ള പോലിസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ക്യാംപിലെ പോലിസുകാരനായ മുബഷീറിനെ ആണ് കാണാതായത്. വടകര സ്വദേശിയാണ്. ക്യാംപിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വച്ചാണ് മുബഷിര്‍ അപ്രത്യക്ഷനായത്.
ഒരു പോലിസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്തെഴുതിയത്. പോവുകയാണ് ഞാന്‍ .നിസ്സഹായനായി. സങ്കടമില്ല,പരിഭവമില്ല.ഞാനോടെ തീരണം ഇത്. .ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് ഇയാള്‍ പോയത്. ഇയാള്‍ എവിടെയാണെന്നതിന് ഒരു സൂചനയുമില്ല, സഞ്ചരിച്ച വാഹനത്തെപ്പറ്റിയും വിവരം ലഭിച്ചിട്ടില്ല. അരീക്കോട് പോലിസ് അന്വേഷണം തുടരുന്നു.
മേല്‍ ഉദ്യോഗസ്ഥരുടെ പീഡനം ആണ് തിരോധാനത്തിന് പിന്നിലെ കാരണം എന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
RELATED STORIES
വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMT