- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്നാനിയ്യ ഉമറുല്‍ ഫാറൂഖില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബി അധ്യക്ഷത വഹിച്ച യോഗം പ്രിന്‍സിപ്പല്‍ പാങ്ങോട് ഖമറുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
BY APH15 Aug 2020 11:22 AM GMT

X
APH15 Aug 2020 11:22 AM GMT
കൊല്ലം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മന്നാനിയ്യ ഉമറുല്‍ ഫാറൂഖ് ഓര്‍ഫനേജില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 7.30 ന് പതാക ഉയര്‍ത്തുകയും ശേഷം സ്വാതന്ത്ര്യദിനസമ്മേളനവും നടന്നു.
മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബി അധ്യക്ഷത വഹിച്ച യോഗം പ്രിന്‍സിപ്പല്‍ പാങ്ങോട് ഖമറുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, പാലുവള്ളി നാസിമുദ്ദീന്‍ മന്നാനി, പുലിയില സകീര്‍ഹുസൈന്‍ മന്നാനി,പോരേടം അബ്ദുല്‍ ജവാദ് ബാഖവി, മണനാക്ക് അന്‍ഷാദ് മന്നാനി, മാസ്റ്റര്‍ ഷഹനാസ് ഇളമ്പള്ളൂര്‍, ഷാന്‍ കോയിവിള, റാഷിദ് ചവറ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
Next Story
RELATED STORIES
കൊച്ചിയില്‍നിന്നു കാണാതായ വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി
28 May 2025 3:01 AM GMTനോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്...
28 May 2025 2:48 AM GMTഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMTഹര്‍ത്താല്‍ കേസില്‍ വിഎച്ച്പി നേതാവിനെ അറസ്റ്റ് ചെയ്തു
28 May 2025 2:04 AM GMTഎസ്ഒജി രഹസ്യം ചോര്‍ത്തിയെന്ന ആരോപണം; കമാന്‍ഡോകളെ തിരിച്ചെടുത്തതില്‍...
28 May 2025 1:51 AM GMTഅതിതീവ്രമഴ മൂന്നു ദിവസം കൂടി; ഇന്ന് 3 ജില്ലകളില്‍ അവധി
28 May 2025 1:18 AM GMT