- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശേരിയില്‍ വി എം ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
സഹ വരണാധികാരി ആലങ്ങാട് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ ജോളി വിജയന് മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ് രാവിലെ 11 മണിയോടെ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി വി എം ഫൈസല്‍ എത്തിയത്
BY TMY18 March 2021 9:22 AM GMT
X
TMY18 March 2021 9:22 AM GMT
കൊച്ചി: എറണാകുളം കളമശേരി നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹ വരണാധികാരി ആലങ്ങാട് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ ജോളി വിജയന് മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാവിലെ 11 മണിയോടെ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി വി എം ഫൈസല്‍ എത്തിയത്.
ഇലക്ഷന് കമ്മിറ്റി ചെയര്മാന് സുധീര്‍ ഏലൂക്കര, പാര്‍ടി ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ഖജാന്‍ജി നാസര്‍, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് ,മണ്ഡലം പ്രസിഡന്റ് ഷാനവാസ് കൊടിയന്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ സിയാദ് ഉളിയന്നൂര്‍ ഏഴാം വാര്‍ഡ് മെമ്പര്‍ റമീന ജബ്ബാര്‍ എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT