- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ 23.30% ശതമാനവും ആലപ്പുഴ ജില്ലയില്‍21.81% ശതമാനവും പോളിംഗ്
എറണാകുളം ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ : 26.54% സ്ത്രീ വോട്ടര്‍മാര്‍ : 20.20%,ട്രാന്‍സ് ജെന്‍ഡര്‍ : 7.40എന്നിങ്ങനെയാണ് പോളിംഗ് ശതമാനം

കൊച്ചി/ആലപ്പുഴ: നിയമഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ച് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ എറണാകുളം ജില്ലയില്‍ 22.91% ശതമാനവും ആലപ്പുഴ ജില്ലയില്‍21.81% ശതമാനവും പോളിംഗ് രേഖപ്പെടുത്തി.എറണാകുളം ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ : 26.54% സ്ത്രീ വോട്ടര്‍മാര്‍ : 20.20%,ട്രാന്‍സ് ജെന്‍ഡര്‍ : 7.40എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കൊച്ചി നിയോജകമണ്ഡലത്തിലെ രാമന്‍തുരുത്ത് പോളിംഗ് സ്റ്റേഷനില്‍ 5 പേര് വോട്ട് രേപ്പെടുത്തി. ആകെ 23 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പെരുമ്പാവൂര്‍ - 22.03,അങ്കമാലി- 22.40,ആലുവ - 23.16,കളമശേരി - 23.34,പറവൂര്‍ - 23.35,വൈപ്പിന്‍ - 22.64,കൊച്ചി- 20.24,തൃപ്പൂണിത്തുറ -23.77,എറണാകുളം- 20.96,തൃക്കാക്കര - 22.71,കുന്നത്തുനാട് - 22.66,പിറവം - 22.83,മുവാറ്റുപുഴ - 21.46,കോതമംഗലം - 23.15 എന്നിങ്ങനെയാണ് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ്.ആലപ്പുഴ ജില്ലയില്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ 21.81% ശതമാനമാണ് പോളിംഗ്.അരൂര്‍- 21.19%,ചേര്‍ത്തല- 22.66,ആലപ്പുഴ- 22.50,അമ്പലപ്പുഴ- 21.91,കുട്ടനാട്- 20.25,ഹരിപ്പാട്- 21.70,കായംകുളം- 21.65,മാവേലിക്കര- 21.51,ചെങ്ങന്നൂര്‍- 21.81 എന്നിങ്ങനെയാണ്.
RELATED STORIES
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
14 July 2025 5:46 AM GMTകാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം
14 July 2025 5:36 AM GMTനിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍; ഹരജി ഇന്ന് സുപ്രിം...
14 July 2025 5:31 AM GMTസ്വര്‍ണവിലയില്‍ വര്‍ധന
14 July 2025 5:29 AM GMTമഴമുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
13 July 2025 9:45 AM GMTകാത്തിരിപ്പിന് വിരാമം; പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം...
13 July 2025 9:05 AM GMT