- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് പോളിംഗ് 31.88% ശതമാനം കടന്നു; കൂടുതല്‍ പോളിംഗ് തൃപ്പൂണിത്തുറയില്‍
പുരുഷ വോട്ടര്‍മാര്‍ -035.43% സ്ത്രീ വോട്ടര്‍മാര്‍ - 28. 48%,ട്രാന്‍സ് ജെന്‍ഡര്‍ -11.11% എന്നിങ്ങനെയാണ് വോട്ടു ചെയ്തത്.ഏറ്റവും കൂടുതല്‍ പോളിംഗ് മുന്‍ മന്ത്രി കെ ബാബുവും എം സ്വരാജും ഏറ്റുമുട്ടുന്ന തൃപ്പൂണിത്തുറയിലാണ്. 33.57 ശതമാനം ആളുകളാണ് നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കുറവ് പോളിംഗ് കൊച്ചി മണ്ഡലം 29.51 %.

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ എറണാകുളം ജില്ലയില്‍പോളിംഗ് 31.88% ശതമാനം കടന്നു.പുരുഷ വോട്ടര്‍മാര്‍ -035.43% സ്ത്രീ വോട്ടര്‍മാര്‍ - 28. 48%,ട്രാന്‍സ് ജെന്‍ഡര്‍ -11.11% എന്നിങ്ങനെയാണ് വോട്ടു ചെയ്തത്.ഏറ്റവും കൂടുതല്‍ പോളിംഗ് മുന്‍ മന്ത്രി കെ ബാബുവും എം സ്വരാജും ഏറ്റുമുട്ടുന്ന തൃപ്പൂണിത്തുറയിലാണ്. 33.57 ശതമാനം ആളുകളാണ് നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കുറവ് പോളിംഗ് കൊച്ചി മണ്ഡലം 29.51 %.ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തിയത് അങ്കമാലി മണ്ഡലത്തില്‍ 32.10 %
ജില്ലയില്‍ കൂടുതല്‍ പുരുഷന്മാര്‍ വോട്ടു ചെയ്ത മണ്ഡലം - തൃപ്പൂണിത്തുറ 39. 66%കുറവ് എറണാകുളം മണ്ഡലം - 33.34 %.വിദൂര ബൂത്ത് ആയ കുറുങ്ങോട്ടയില്‍ 47.51 % പോളിംഗ് രേഖപ്പെടുത്തി.പെരുമ്പാവൂര്‍ - 31.28,അങ്കമാലി- 32.59,,ആലുവ - 32.72,കളമശേരി - 33.16,പറവൂര്‍ - 32.96,വൈപ്പിന്‍ - 32.63,എറണാകുളം- 29.43,തൃക്കാക്കര - 31.19,കുന്നത്തുനാട് - 32.97,പിറവം - 32.50,മുവാറ്റുപുഴ - 30.71,കോതമംഗലം - 32.50 എന്നിങ്ങനെയാണ് വോട്ടിംഗ് ഇതുവരെയുള്ള വോട്ടിംഗ് നില
RELATED STORIES
ധര്മസ്ഥലയിലെ കൊലപാതകങ്ങള്: മൃതദേഹങ്ങള്ക്കായി കുഴിയ്ക്കല്...
29 July 2025 9:30 AM GMTഇടുക്കിയില് കാട്ടാന ആക്രമണത്തില് ടാപ്പിങ് തൊഴിലാളി മരിച്ചു
29 July 2025 8:21 AM GMT''ലവ് ജിഹാദ്'' ആരോപിക്കപ്പെട്ട മുസ്ലിം യുവാവ് കൊല്ലപ്പെട്ടു; കസ്റ്റഡി ...
29 July 2025 8:11 AM GMTനടന് ബാബുരാജിന് പോലിസ് നോട്ടീസ്
29 July 2025 8:05 AM GMTനിവിന് പോളിയുടെ പരാതി: നിര്മ്മാതാവ് പിഎ ഷംനാസിനെതിരേ എഫ്ഐആര്...
29 July 2025 7:55 AM GMTതാര സംഘടനയായ എഎംഎംഎ തിരഞ്ഞെടുപ്പ്: 'വനിതയെ പരിഗണിച്ചാല് പിന്മാറാം';...
29 July 2025 7:39 AM GMT