- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെടിയേറ്റ് കിടക്കുന്ന ഗാന്ധിജി ബജറ്റ് റിപോർട്ടിന്റെ കവര്‍ചിത്രമായി
''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്'', തോമസ് ഐസക് വിശദീകരിച്ചു.
BY SDR7 Feb 2020 8:45 AM GMT
X
SDR7 Feb 2020 8:45 AM GMT
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് റിപോർട്ടിന്റെ കവര്‍ ചിത്രമാക്കിയത് മഹാത്മാഗാന്ധിയെ. വെടിയേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് പ്രതിരോധത്തിന്റെ ചിഹ്നമായി മന്ത്രി തോമസ് ഐസക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്.
''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്'', തോമസ് ഐസക് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'രക്തസാക്ഷ്യം' എന്ന സോവനീറിന്റെ കവര്‍ ചിത്രവും ഇതു തന്നെയായിരുന്നു.
Next Story
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT