- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; മൂന്നിടങ്ങളില്‍ യുഡിഎഫ്
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്കു കടക്കുമ്പോള്‍ എല്‍ഡിഎഫ് രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുമെന്ന സ്ഥിതിയിലാണ്.
24, OCT 2019, 1:15 PM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 14465 വോട്ടുകള്‍ക്ക് വിജയിച്ചു
വി കെ പ്രശാന്ത്(എല്‍ഡിഎഫ്)-54830
കെ മോഹന്‍കുമാര്‍(യുഡിഎഫ്)-40365
കെ സുരേഷ്(ബിജെപി)-27453
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 9953 വോട്ടുകള്‍ക്ക് വിജയിച്ചു
കെ യു ജനീഷ് കുമാര്‍(എല്‍ഡിഎഫ്)-54099
പി മോഹന്‍രാജ്(യുഡിഎഫ്)- 44146
കെ സുരേന്ദ്രന്(ബിജെപി)-39786
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1955 വോട്ടുകള്‍ക്ക് വിജയിച്ചു
ശാനിമോള്‍ ഉസ്മാന്(യുഡിഎഫ്)- 68851
മനു സി പുളിക്കല്‍(എല്‍ഡിഎഫ്)-66896
പ്രകാശ് ബാബു(ബിജെപി)-16215
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3750 വോട്ടുകള്‍ക്കു വിജയിച്ചു
ടി ജെ വിനോദ്(യുഡിഎഫ്)- 37891
മനു റോയ്(എല്‍ഡിഎഫ്)- 34141
സി ജി രാജഗോപാല്‍(ബിജെപി)- 13351
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 7923 വോട്ടുകള്‍ക്ക് വിജയിച്ചു
എം സി കമറുദ്ദീന്(യുഡിഎഫ്)-65407
രവീശ തന്ത്രി കുണ്ടാര്‍(ബിജെപി)-57484
എം ശങ്കര്‍ റൈ(എല്‍ഡിഎഫ്)- 38233
-----------------------------------------
24, OCT 2019, 12:45 PM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 14251 വോട്ടുകള്‍ക്ക് വിജയിച്ചു
വി കെ പ്രശാന്ത്(എല്‍ഡിഎഫ്)-54782
കെ മോഹന്‍കുമാര്‍(യുഡിഎഫ്)-40344
കെ സുരേഷ്(ബിജെപി)-27425
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 9953 വോട്ടുകള്‍ക്ക് വിജയിച്ചു
കെ യു ജനീഷ് കുമാര്‍(എല്‍ഡിഎഫ്)-54099
പി മോഹന്‍രാജ്(യുഡിഎഫ്)- 44146
കെ സുരേന്ദ്രന്(ബിജെപി)-39786
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1343 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
ടി ജെ വിനോദ്(യുഡിഎഫ്)- 37891
മനു റോയ്(എല്‍ഡിഎഫ്)- 34141
സി ജി രാജഗോപാല്‍(ബിജെപി)- 13351
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 8381 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 12:30 PM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 14251 വോട്ടുകള്‍ക്ക് വിജയിച്ചു
വി കെ പ്രശാന്ത്(എല്‍ഡിഎഫ്)-54782
കെ മോഹന്‍കുമാര്‍(യുഡിഎഫ്)-40344
കെ സുരേഷ്(ബിജെപി)-27425
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 9953 വോട്ടുകള്‍ക്ക് വിജയിച്ചു
കെ യു ജനീഷ് കുമാര്‍(എല്‍ഡിഎഫ്)-54099
പി മോഹന്‍രാജ്(യുഡിഎഫ്)- 44146
കെ സുരേന്ദ്രന്(ബിജെപി)-39786
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1536 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
ടി ജെ വിനോദ്(യുഡിഎഫ്)- 37891
മനു റോയ്(എല്‍ഡിഎഫ്)- 34141
സി ജി രാജഗോപാല്‍(ബിജെപി)- 13351
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 8381 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 12:15 PM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 14251 വോട്ടുകള്‍ക്ക് വിജയിച്ചു
വി കെ പ്രശാന്ത്(എല്‍ഡിഎഫ്)-54782
കെ മോഹന്‍കുമാര്‍(യുഡിഎഫ്)-40344
കെ സുരേഷ്(ബിജെപി)-27425
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 9953 വോട്ടുകള്‍ക്ക് വിജയിച്ചു
കെ യു ജനീഷ് കുമാര്‍(എല്‍ഡിഎഫ്)-54099
പി മോഹന്‍രാജ്(യുഡിഎഫ്)- 44146
കെ സുരേന്ദ്രന്(ബിജെപി)-39786
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1392 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
ടി ജെ വിനോദ്(യുഡിഎഫ്)- 37891
മനു റോയ്(എല്‍ഡിഎഫ്)- 34141
സി ജി രാജഗോപാല്‍(ബിജെപി)- 13351
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 9391 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 11:45 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 14251 വോട്ടുകള്‍ക്ക് വിജയിച്ചു
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 9552 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 2010 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 10409 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 11:30 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 13867 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 7801 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1665 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 9316 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 11:00 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 11800 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 6425 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1669 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 7606 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 10: 45 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 10813 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 5220 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 2553 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 7606 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 10:30 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 8360 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4649 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 2553 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 4257 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 6601 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 10:15 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 7325 വോട്ടുകള്‍ക്ക് മുന്നില്‍
വി കെ പ്രശാന്ത്(എല്‍ഡിഎഫ്)-24361
കെ മോഹന്‍കുമാര്‍(യുഡിഎഫ്)-17563
കെ സുരേഷ്(ബിജെപി)-12249
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4649 വോട്ടിന് മുന്നില്‍
കെ യു ജനീഷ് കുമാര്‍(എല്‍ഡിഎഫ്)-29821
പി മോഹന്‍രാജ്(യുഡിഎഫ്)- 25172
കെ സുരേന്ദ്രന്(ബിജെപി)-20629
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 2463 വോട്ടുകള്‍ക്കു മുന്നില്‍
ശാനിമോള്‍ ഉസ്മാന്(യുഡിഎഫ്)- 23361
മനു സി പുളിക്കല്‍(എല്‍ഡിഎഫ്)-20898
പ്രകാശ് ബാബു(ബിജെപി)-4417
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 4202 വോട്ടുകള്‍ക്കുമുന്നില്‍
ടി ജെ വിനോദ്(യുഡിഎഫ്)- 28434
മനു റോയ്(എല്‍ഡിഎഫ്)- 24232
സി ജി രാജഗോപാല്‍(ബിജെപി)- 10251
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 3401 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
എം സി കമറുദ്ദീന്(യുഡിഎഫ്)-23035
രവീശ തന്ത്രി കുണ്ടാര്‍(ബിജെപി)-19634
എം ശങ്കര്‍ റൈ(എല്‍ഡിഎഫ്)- 11158
-----------------------------------------
24, OCT 2019, 10:00 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 5790 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 5003 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 2197 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3258 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 3323 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്

24, OCT 2019, 9:45 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 2225 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4851 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 1511 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 1988 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 4501 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 9:30 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 2612 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 2347 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 839 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 3004 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 4602 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 9:15 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 1390 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 343 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 963 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 2117 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 2714 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 9:00 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 638 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 343 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 641 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
രണ്ടു റൗണ്ട് പൂര്‍ത്തിയായി. ടി ജെ വിനോദ്(യുഡിഎഫ്) 710 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
രണ്ടു റൗണ്ട് പൂര്‍ത്തിയായി.എം സി ഖമറുദ്ദീന്(യുഡിഎഫ്) 2714 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 8:45 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 1 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
പി മോഹന്‍രാജ്(യുഡിഎഫ്) 440 വോട്ടിന് മുന്നില്‍
3. അരൂര്‍
ഷാനിമോള്‍ ഉസ്മാന്(യുഡിഎഫ്) 244 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
ടി ജെ വിനോദ്(യുഡിഎഫ്) 325 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 830 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്
-----------------------------------------
24, OCT 2019, 8:30 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 63 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
പി മോഹന്‍രാജ്(യുഡിഎഫ്) 440 വോട്ടിന് മുന്നില്‍
3. അരൂര്‍
മനു സി പുളിക്കല്‍(എല്‍ഡിഎഫ്) 22 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
രാജഗോപാല്‍(എന്‍ഡിഎ) 3 വോട്ടുകള്‍ക്കുമുന്നില്‍
5. മഞ്ചേശ്വരം
എം സി ഖമറുദ്ദീന്(യുഡിഎഫ്) 1100 വോട്ടുകള്‍ക്കു മുന്നില്‍
-----------------------------------------
24, OCT 2019, 8:20 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 63 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
പി മോഹന്‍രാജ്(യുഡിഎഫ്) 529 വോട്ടിന് മുന്നില്‍
3. അരൂര്‍
4. എറണാകുളം
5. മഞ്ചേശ്വരം
ആദ്യറൗണ്ടില്‍ തന്നെ തര്‍ക്കം. റീകൗണ്ടിങ് നടക്കുന്നു
-----------------------------------------
24, OCT 2019, 8:20 AM IST
1. വട്ടിയൂര്‍ക്കാവ്
വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 40 വോട്ടുകള്‍ക്ക് മുന്നില്‍
2. കോന്നി
3. അരൂര്‍
മനു സി പുളിക്കല്‍(എല്‍ഡിഎഫ്) 22 വോട്ടുകള്‍ക്കു മുന്നില്‍
4. എറണാകുളം
5. മഞ്ചേശ്വരം
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്കു കടക്കുമ്പോള്‍ എല്‍ഡിഎഫ് രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുമെന്ന സ്ഥിതിയിലാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവിലും യുഡിഎഫ് ജയിച്ച കോന്നിയിലുമാണ് എല്‍ഡിഎഫ് മുന്നേറ്റം.
അതേ സമയം, എല്‍ഡിഎഫ് മണ്ഡലമായിരുന്ന അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എറണാകുളത്ത് യുഡിഎഫിലെ ടി ജെ വിനോദ് 3673 വോട്ടുകള്‍ക്ക് ജയിച്ചു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന് വ്യക്തമായ മുന്നേറ്റം തുടരുകയാണ്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT