- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി ജെ ജോസഫ് തുടരണമെന്ന് റോഷി അഗസ്റ്റിന്‍
ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ് കെ മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി ജെ ജോസഫ് തന്നെ തുടരണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ് കെ മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി എഫ് തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നില്‍ക്കലല്ലെന്നും റോഷി വ്യക്തമാക്കി. അതേസമയം, നിലവിലെ സംഭവവികാസങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി ജോസഫ് വിഭാഗം നിയമോപദേശം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ കേരള കോണ്‍ഗ്രസ് എം ഹൈപവര്‍ കമ്മിറ്റിയംഗം കെ എ ആന്റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്‌ഠ്യേന ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പു മാത്രമായിരുന്നു യോഗത്തിന്റെ അജന്‍ഡ.
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMT