- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
7ന് കനത്ത മഴ: മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടതാണ് വരും ദിവസങ്ങളിലെ മഴക്ക് കാരണം. കേരളത്തിന് പുറമേ കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടതാണ് വരും ദിവസങ്ങളിലെ മഴക്ക് കാരണം. കേരളത്തിന് പുറമേ കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വിവിധ ജില്ലകളിലെ അലേര്‍ട്ടുകള്‍
ആഗസ്റ്റ് 4 ഞായര്‍ - യെല്ലോ അലര്‍ട്ട് - കണ്ണൂര്‍,കാസര്‍കോഡ്
ആഗസ്റ്റ് 5 തിങ്കള്‍ - യെല്ലോ അലര്‍ട്ട് - കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്
ആഗസ്റ്റ് 6 ചൊവ്വ - ഓറഞ്ച് അലര്‍ട്ട് - കണ്ണൂര്‍, കോഴിക്കോട്
യെല്ലോ അലര്‍ട്ട് - കാസര്‍കോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട
ആഗസ്റ്റ് 7 ബുധനാഴ്ച
ഓറഞ്ച് അലര്‍ട്ട് -കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT