- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎം ബഷീറിന്റെ മരണം: ഇ എം നജീബിനെ പ്രസ് ക്ലബ്ബ് അംഗത്വത്തില്‍നിന്നു പുറത്താക്കി
BY BSR8 Aug 2019 10:22 AM GMT
X
BSR8 Aug 2019 10:22 AM GMT
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ സാംപിളുകള്‍ ശേഖരിക്കാതെയും പ്രതിക്കു തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത കിംസ് ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇ എം നജീബിനെ പ്രസ് ക്ലബ്ബ് അസോഷ്യേറ്റ് മെംബര്‍ഷിപ്പില്‍നിന്നു പുറത്താക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭരണസമിതിയാണ് തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് ജി പ്രമോദും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിച്ചു.
Next Story
RELATED STORIES
ആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT