- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് മനുസ്മൃതി നടപ്പാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നു: കോടിയേരി
കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് ആർഎസ്എസിന്‍റെ ഭരണഘടന അനുസരിച്ചാണ്.

തിരുവനന്തപുരം: രാജ്യത്ത് മനുസ്മൃതി നടപ്പാക്കാനാണ് മോദി നയിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണ് അയോധ്യയിൽ ട്രസ്റ്റിന്‍റെ പേരിൽ സർക്കാർ തന്നെ ക്ഷേത്രനിർമാണം ഏറ്റെടുക്കുന്നത്. ഇതിന്‍റെയെല്ലാം ഭാഗമായി രാജ്യത്ത് വലിയ അസംതൃപ്തി ഉയർന്നുവരികയാണ്.
കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് ആർഎസ്എസിന്‍റെ ഭരണഘടന അനുസരിച്ചാണ്. എല്ലാ മേഖലയിലും കോർപറേറ്റ് വൽകരണമാണ് കേന്ദ്രം നടപ്പാക്കുന്നത്. കാർഷിക നിയമം കൊണ്ടുവന്നതും തൊഴിൽ നിയമങ്ങൾ മാറ്റിയതും ഇതിന്‍റെ ഭാഗമാണ്. 2021ൽ കേരളം, അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാവും. നവംബർ 26ന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എല്ലാ വിഭാഗം ആളുകളും അണിചേരുമെന്നും കോടിയേരി പറഞ്ഞു.
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTകോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനം
21 Aug 2024 3:13 PM GMTനാളത്തെ പിഎസ്സി പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം
16 Aug 2024 3:00 PM GMTസബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്...
11 July 2024 8:19 AM GMTആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT