- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിൽ ആർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസംഘം
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന ശക്തമാക്കി. അന്താരാഷ്ട്ര ടെർമിനലിൽ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കും.
BY SDR28 Jan 2020 1:30 PM GMT
X
SDR28 Jan 2020 1:30 PM GMT
തിരുവനന്തപുരം: കേരളത്തിൽ ആർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസംഘം. പരിശോധാനാ ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സംഘം അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംഘം കൂടിക്കാഴ്‌ച നടത്തി. കൊച്ചിയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്.
ലേഡി ഹാർഡിങ്ങ് മെഡിക്കൽ കോളജിലെ ഡോ.പുഷ്പേന്ദ്രകുമാർ വർമ, ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിലെ ഡോ. രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ഷൗക്കത്തലി എന്നിവരാണ് സംഘത്തിലുള്ളത്. കൊറോണ വൈറസിനെതിരെയുള്ള സംസ്ഥാനത്തെ മുന്നൊരുക്കങ്ങളിൽ സംഘം സംതൃപ്‌തി രേഖപ്പെടുത്തി.
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന ശക്തമാക്കി. അന്താരാഷ്ട്ര ടെർമിനലിൽ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കും.
Next Story
RELATED STORIES
ഗസയില്‍ നടക്കുന്നത് അതിക്രൂരമായ കാര്യങ്ങള്‍; തുറന്നുപറഞ്ഞ് ഇസ്രായേലി...
14 Jan 2025 12:25 PM GMTഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്‍ട്ടിയില്‍ അഴിമതിയെന്ന്; അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍...
14 Jan 2025 11:18 AM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ കാല് നഷ്ടപ്പെട്ടു; ഭയമില്ലാതെ...
14 Jan 2025 11:08 AM GMTവിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMT