Kerala

കൊട്ടിയൂര്‍ പീഡന കേസ്:വിചാരണ കോടതിയുടെ വിധിക്കെതിരെ ഫാ. റോബിന്‍ ഹൈക്കോടതിയില്‍

അപ്പീലിന്മേല്‍ കോടതി അടുത്ത വെള്ളിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും

കൊട്ടിയൂര്‍ പീഡന കേസ്:വിചാരണ കോടതിയുടെ വിധിക്കെതിരെ ഫാ. റോബിന്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി ഫാ.റോബിന്‍ വടക്കും ചേരി വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീര്‍ സമര്‍പ്പിച്ചു.അപ്പീലിന്മേല്‍ കോടതി അടുത്ത വെള്ളിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും.പള്ളി മേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകള്‍ പ്രകാരം 60 വര്‍ഷം തടവുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി

Next Story

RELATED STORIES

Share it