- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 1,917 പേര്‍ക്ക് കൂടി കൊവിഡ്; 1,886 സമ്പര്‍ക്കരോഗികള്‍
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,917 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10,658 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 4,398 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 18.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27,246 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 31
ചെക്ക്യാട് – 1
ചെങ്ങോട്ട്കാവ് – 1
ഏറാമല 1
ഫറോക്ക് 2
കടലുണ്ടി –4
കോഴിക്കോട് കോര്‍പ്പറേഷന്‍3
മണിയൂര്‍ 1
നാദാപുരം – 1
നന്‍മണ്ട 1
ഒളവണ്ണ 7
ഒഞ്ചിയം 2
പേരാമ്പ്ര 1
പുറമേരി 3
പെരുമണ്ണ1
തൂണേരി 1
വടകര 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട്
കോര്‍പറേഷന്‍ 538
അരിക്കുളം 11
അത്തോളി 9
ആയഞ്ചേരി 7
അഴിയൂര്‍ 41
ബാലുശ്ശേരി 25
ചക്കിട്ടപ്പാറ 4
ചങ്ങരോത്ത് 1
ചാത്തമംഗലം 51
ചെക്കിയാട് 6
ചേളന്നൂര്‍ 26
ചേമഞ്ചേരി 22
ചെങ്ങോട്ട്കാവ് 7
ചെറുവണ്ണൂര്‍ 8
ചോറോട് 13
എടച്ചേരി 7
ഏറാമല 45
ഫറോക്ക് 38
കടലുണ്ടി 5
കക്കോടി 16
കാക്കൂര്‍ 8
കാരശ്ശേരി 35
കട്ടിപ്പാറ 7
കാവിലുംപാറ 1
കായക്കൊടി 6
കായണ്ണ 1
കീഴരിയൂര്‍ 2
കിഴക്കോത്ത് 5
കോടഞ്ചേരി 19
കൊടിയത്തൂര്‍ 39
കൊടുവള്ളി 15
കൊയിലാണ്ടി 33
കുടരഞ്ഞി 8
കൂരാച്ചുണ്ട് 1
കൂത്താളി 2
കോട്ടൂര്‍ 23
കുന്ദമംഗലം 25
കുന്നുമ്മല്‍ 7
കുരുവട്ടൂര്‍ 13
കുറ്റിയാടി 9
മടവൂര്‍ 5
മണിയൂര്‍ 11
മാവൂര്‍ 4
മേപ്പയ്യൂര്‍ 11
മൂടാടി 32
മുക്കം 18
നാദാപുരം 13
നടുവണ്ണൂര്‍ 3
നന്‍മണ്ട 16
നരിക്കുനി 3
നരിപ്പറ്റ 15
നൊച്ചാട് 4
ഒളവണ്ണ 82
ഓമശ്ശേരി 11
ഒഞ്ചിയം 38
പനങ്ങാട് 22
പയ്യോളി 45
പേരാമ്പ്ര 16
പെരുമണ്ണ 13
പെരുവയല്‍ 10
പുറമേരി 10
പുതുപ്പാടി 21
രാമനാട്ടുകര 11
തലക്കുളത്തൂര്‍ 35
താമരശ്ശേരി 25
തിക്കോടി 36
തിരുവള്ളൂര്‍ 34
തിരുവമ്പാടി 2
തൂണേരി 24
തുറയൂര്‍ 2
ഉള്ള്യേരി 13
ഉണ്ണികുളം 46
വടകര 83
വളയം 5
വാണിമേല്‍ 1
വേളം 5
വില്യാപ്പള്ളി 17
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 5
കോഴിക്കോട് കോര്‍പറേഷന്‍ 4
രാമനാട്ടുകര1
സ്ഥിതിവിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 27246
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 214
• നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 678
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 194
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 346
സ്വകാര്യാശുപത്രികള്‍ 1715
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 463
വീടുകളില്‍ ചികിത്സയിലുളളവര്‍ 22087
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 60
RELATED STORIES
യെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMTഅതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT