Kerala

കോട്ടയം ജില്ലയില്‍ കൊവിഡ് കേസുകളില്‍ വന്‍വര്‍ധന; ഇന്ന് 905 പേര്‍ക്ക് വൈറസ് ബാധ

രോഗം ബാധിച്ചവരില്‍ 542 പുരുഷന്‍മാരും 289 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ കൊവിഡ് കേസുകളില്‍ വന്‍വര്‍ധന; ഇന്ന് 905 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 905 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരുദിവസം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗസ്ഥിരീകരണ കണക്കാണിത്. 878 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി 4,681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 542 പുരുഷന്‍മാരും 289 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 415 പേര്‍ രോഗമുക്തരായി. 6,260 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 45,660 പേര്‍ കൊവിഡ് ബാധിതരായി. 39,280 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,301 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

പാലാ 267

കോട്ടയം 87

ചങ്ങനാശേരി 46

ഏറ്റുമാനൂര്‍ 21

അയ്മനം, പള്ളിക്കത്തോട്, പനച്ചിക്കാട്, മാഞ്ഞൂര്‍ 20

കോരുത്തോട് 19

മാടപ്പള്ളി 18

മുണ്ടക്കയം 16

വെച്ചൂര്‍15

വൈക്കം, അയര്‍ക്കുന്നം, മുത്തോലി 14

തലപ്പലം, രാമപുരം, തലയാഴം, 12

എരുമേലി, എലിക്കുളം, അകലക്കുന്നം 11

പാമ്പാടി, കുമരകം, വാഴപ്പള്ളി 10

കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, വെള്ളൂര്‍, പൂഞ്ഞാര്‍ 8

കരൂര്‍, തലയോലപ്പറമ്പ്, കറുകച്ചാല്‍, മുളക്കുളം 7

കിടങ്ങൂര്‍, ഈരാറ്റുപേട്ട, കാണക്കാരി 6

ആര്‍പ്പൂക്കര, കടപ്ലാമറ്റം, ഉദയനാപുരം, ടി.വി പുരം, കടനാട്, കൂരോപ്പട, കുറിച്ചി 5

ഭരണങ്ങാനം, കടുത്തുരുത്തി, വാകത്താനം, അതിരമ്പുഴ, മണിമല, മണര്‍കാട് 4

വെളിയന്നൂര്‍, വാഴൂര്‍, മരങ്ങാട്ടുപിള്ളി, ചിറക്കടവ്, തിടനാട്, വിജയപുരം, വെള്ളാവൂര്‍, തീക്കോയി, പായിപ്പാട്, ഞീഴൂര്‍, മീനച്ചില്‍ 3

കൊഴുവനാല്‍, പാറത്തോട്, ഉഴവൂര്‍, കുറവിലങ്ങാട്, കങ്ങഴ, മറവന്തുരുത്ത്, നെടുംകുന്നം, തിരുവാര്‍പ്പ്, ചെമ്പ് 2

നീണ്ടൂര്‍, തലനാട്, മീനടം, പുതുപ്പള്ളി, കൂട്ടിക്കല്‍, കല്ലറ, മേലുകാവ് 1

Next Story

RELATED STORIES

Share it