- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍ ഡി എഫിന് വിജയം
464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രോഹിത് എം പിള്ള വിജയിച്ചത്.യു ഡി എഫ് ന്റെ കെ വര്‍ഗീസിന് 200 വോട്ടും, എന്‍ ഡി എ സ്ഥാനാര്‍ഥി മഹേശ്വരന് 184 വോട്ടുകളുമാണ് ലഭിച്ചത്
BY TMY22 Jan 2021 6:48 AM GMT

X
TMY22 Jan 2021 6:48 AM GMT
ആലപ്പുഴ : ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി രോഹിത് എം പിള്ളയക്ക് വിജയം. 464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രോഹിത് എം പിള്ള വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1048 വോട്ടുകളില്‍ (10 പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ) 664 വോട്ടുകള്‍ രോഹിത്തിനു ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥിയായ യു ഡി എഫ് ന്റെ കെ വര്‍ഗീസിന് 200 വോട്ടും, എന്‍ ഡി എ സ്ഥാനാര്‍ഥി മഹേശ്വരന് 184 വോട്ടുകളുമാണ് ലഭിച്ചത്. നേരത്തെ ഇവിടുത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.
Next Story
RELATED STORIES
വഖ്ഫ് നിയമ ഭേദഗതി ബില്ല് ന്യൂനപക്ഷ അവകാശത്തിലേക്കുള്ള നേരിട്ടുള്ള...
4 April 2025 1:29 AM GMTവഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി
4 April 2025 12:04 AM GMTഉപതിരഞ്ഞെടുപ്പ്; നിലമ്പൂരില്‍ 56 പുതിയ പോളിങ് ബൂത്തുകള്‍ കൂടും
3 April 2025 5:22 PM GMTവഖഫ് ഭേദഗതി; വംശഹത്യക്കുള്ള നിയമ നിര്‍മ്മാണം: അല്‍ ഹാദി അസോസിയേഷന്
3 April 2025 5:14 PM GMTവഖ്ഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ജെഡി(യു) നേതാവ് ...
3 April 2025 4:03 PM GMTഹിന്ദു രാഷ്ട്രത്തിന് ആദിവാസി ഭൂമി തട്ടിയെടുത്ത നിത്യാനന്ദയുടെ...
3 April 2025 3:39 PM GMT