- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 77.13% പോളിംഗ്
കണക്ക് അന്തിമല്ല. ജില്ലയില്‍ ആകെയുള്ള 2588182 വോട്ടര്‍മാരില്‍ 19963 27 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 995073 പുരുഷന്മാരും 1001241സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 79.38 % പുരുഷന്മാരും 75.02% സ്ത്രീകളും 38. 24 % ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. ആകെയുള്ള 34 ല്‍ 13 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.
കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ രാത്രി എട്ടരവരെയുള്ള കണക്കു പ്രകാരം എറണാകുളം ജില്ലയിലെ പോളിംഗ് ശതമാനം 77.13. കണക്ക് അന്തിമല്ല. ജില്ലയില്‍ ആകെയുള്ള 2588182 വോട്ടര്‍മാരില്‍ 19963 27 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 995073 പുരുഷന്മാരും 1001241സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 79.38 % പുരുഷന്മാരും 75.02% സ്ത്രീകളും 38. 24 % ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. ആകെയുള്ള 34 ല്‍ 13 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.
കൊച്ചി കോര്‍പ്പറേഷനില്‍ 62.01 % പേര്‍ വോട്ട് രേഖപ്പെടുത്തി. നഗരസഭകളില്‍ മുവാറ്റുപുഴയിലാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയില്‍ 71.99%.കൂത്താട്ടുകുളം - 79.8, തൃപ്പൂണിത്തുറ - 76.68,കോതമംഗലം - 78.86, പെരുമ്പാവൂര്‍ - 81.16,ആലുവ - 75.06, കളമശേരി - 75.42,നോര്‍ത്ത് പറവൂര്‍ - 80.61, അങ്കമാലി - 80.72,ഏലൂര്‍ - 81.31, തൃക്കാക്കര - 71.99,മരട് - 78.61, പിറവം - 76.37 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം.ബ്ലോക്ക് പഞ്ചായത്തുകളില്‍ വാഴക്കുളം ബ്ലോക്കിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.11%. ഏറ്റവും കുറവ് ഇടപ്പള്ളിയിലാണ്. 75.07 %,ആലങ്ങാട് - 78.45, പറവൂര്‍ - 80.66,അങ്കമാലി- 81.69, കൂവപ്പടി - 81.85,വടവുകോട് - 83.59 %, വൈപ്പിന്‍ - 78.04, പള്ളുരുത്തി - 79.82,
മുളന്തുരുത്തി - 78.08, കോതമംഗലം - 82.14, പാമ്പാക്കുട - 77.4, പാറക്കടവ്- 81.72, മുവാറ്റുപുഴ - 82. 16 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 80.33 ആണ്. ഗ്രാമ പഞ്ചായത്തുകളില്‍ കിഴക്കമ്പലത്താണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 87.88%. ഏറ്റവും കുറവ്. ഇലഞ്ഞിയാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 69.15% ,ചേന്ദമംഗലം -78.61,കോട്ടുവള്ളി -79.86,ഏഴിക്കര -83.17,വടക്കേക്കര- 80.4,ചിറ്റാറ്റുകര-82.47,ആലങ്ങാട് ബ്ലോക്ക്,കരുമാല്ലൂര്‍-79.62,വരാപ്പുഴ -78.75,ആലങ്ങാട് -75.17,കടുങ്ങല്ലൂര്‍-80.71,മൂക്കന്നൂര്‍ -82.79,തുറവൂര്‍ -81.8,മഞ്ഞപ്ര -82.41,കറുകുറ്റി -78.91,അയ്യമ്പുഴ -84.91,കാഞ്ഞൂര്‍ -82.34,കാലടി -81.66,മലയാറ്റൂര്‍ നീലിശ്വരം-81.53,അശമന്നൂര്‍ -84.2,മുടക്കുഴ -84.35,വേങ്ങുര്‍ -83.87,രായമംഗലം -78.88,ഒക്കല്‍ -83.3,കൂവപ്പടി-80.51,24വെങ്ങോല -84.11,വാഴക്കുളം -87.63,കിഴക്കമ്പലം-87.88,ചൂര്‍ണ്ണിക്കര -79.59,എടത്തല -82.69,കീഴ്മാട്-82.24,കടമക്കുടി -84.2,ചേരാനല്ലൂര്‍-75.24,മുളവുകാട് -79.56,
എളകുന്നപ്പുഴ-71.46,ഞാറക്കല്‍ -74.65,നായരമ്പലം -78.42,എടവനക്കാട് -77.69,പള്ളിപ്പുറം -78.85,കുഴുപ്പിള്ളി-81.12,ചെല്ലാനം-79.36,കുമ്പളങ്ങി -78.16,കുമ്പളം-82.09,ഉദയംപേരൂര്‍ -73.87,മുളന്തുരുത്തി -77.15,ചോറ്റാനിക്കര -78.97,എടക്കാട്ടുവയല്‍-81.68,ആമ്പല്ലൂര്‍ -78.78,മണീട്-82.99,പൂത്തൃക്ക -80.08,തിരുവാണിയൂര്‍-84.44,വടവുകോട്-പുത്തന്‍കുരിശ്-84.95,മഴുവന്നൂര്‍-85.19,ഐക്കരനാട്-77.3,കുന്നത്തുനാട്-86.69,പൈങ്ങോട്ടൂര്‍ -80.5,നെല്ലിക്കുഴി -87.48,പിണ്ടിമന-80.58,കോട്ടപ്പടി-83.62,കവളങ്ങാട്-81.5,വാരപ്പെട്ടി -83.15,കീരമ്പാറ -79.47,പോത്താനിക്കാട് -79.46,പല്ലാരിമംഗലം -85.56,കുട്ടമ്പുഴ-75.5,ഇലഞ്ഞി -69.15,തിരുമാറാടി-77.26,പാലക്കുഴ-82.39,പാമ്പാക്കുട-79.23,രാമമംഗലം-80.45,ശ്രീമൂലനഗരം -82.57,പുത്തന്‍വേലിക്കര-78.81,ചെങ്ങമനാട് -84.51,നെടുമ്പാശ്ശേരി- 83.48,പാറക്കടവ്-78.38,കുന്നുകര-83.28,ആവോലി -83.17,ആരക്കുഴ -81.97,വാളകം-81.7,പായിപ്ര -84.84,കല്ലൂര്‍ക്കാട്-76.51,ആയവന - 83.15,മഞ്ഞള്ളൂര്‍ - 77.62,മാറാടി-83.8 എന്നിങ്ങനെയാണ് ഗ്രാമപ്പഞ്ചായത്തിലെ പോളിംഗ് ശതമാനം
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന് തട്ടി മരിച്ച നിലയില്
5 Nov 2024 2:05 AM GMTഎല്ഡിഎഫില് തുടരല്: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില് വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT