- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ 3164 പേരെ അറസ്റ്റ് ചെയ്തു
1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്നലെ 3120 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. 3164 പേരെ അറസ്റ്റ് ചെയ്തു. 1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം സിറ്റി - 95, 86, 66
തിരുവനന്തപുരം റൂറല്‍ - 447, 461, 290
കൊല്ലം സിറ്റി - 307, 318, 227
കൊല്ലം റൂറല്‍ - 260, 260, 229
പത്തനംതിട്ട - 418, 489, 327
ആലപ്പുഴ- 154, 173, 98
കോട്ടയം - 106, 125, 19
ഇടുക്കി - 239, 130, 35
എറണാകുളം സിറ്റി - 32, 36, 11
എറണാകുളം റൂറല്‍ - 49, 35, 27
തൃശൂര്‍ സിറ്റി - 201, 237, 134
തൃശൂര്‍ റൂറല്‍ - 179, 217, 106
പാലക്കാട് - 148, 172, 101
മലപ്പുറം - 124, 148, 75
കോഴിക്കോട് സിറ്റി - 90, 90, 86
കോഴിക്കോട് റൂറല്‍ - 60, 17, 20
വയനാട് - 62, 7, 33
കണ്ണൂര്‍ - 127, 120, 35
കാസര്‍കോട് - 22, 43, 11.
RELATED STORIES
മഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT