- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം കൂടി നൽകണം: ധനമന്ത്രി
ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കാര്യമില്ല. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക്ക് ഡൗൺ ഫലപ്രദമാകില്ല.
തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കേന്ദ്രം ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരാ. ഉപജീവനം ഉറപ്പു വരുത്തണം. സാമ്പത്തിക സഹായം കൂടി നൽകണമെന്നും ധനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതിന് പിന്നാലെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം.
കാർഷികം, കുടിൽ വ്യവസായം, നിർമാണം, കയറ്റുമതി മേഖലകൾക്കാണ് സംസ്ഥാനം ഇളവുകൾക്ക് മുൻഗണന നൽകുന്നത്. സംസ്ഥാനത്ത് എന്തെല്ലാം ഇളവുകൾ വേണമെന്ന് നാളെ മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. വായ്പാ പരിധി കൂട്ടണം. ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കാര്യമില്ല. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക്ക് ഡൗൺ ഫലപ്രദമാകില്ല. ബന്ദവസാക്കപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും വെള്ളവുമെത്തിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാതി പണം മുൻകൂർ നൽകണം. രാജ്യത്ത് കൊവിഡ് പരിശോധന വ്യാപകമായി നടക്കുന്നില്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT