Kerala

ഇടുക്കിയില്‍ വീണ്ടും കൊവിഡ് ബാധിതര്‍ 100 കവിഞ്ഞു; ഇന്ന് 151 പേര്‍ക്ക് വൈറസ്, 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇതില്‍ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് വിവിധയിടങ്ങളിലായി 61 പേര്‍ കൊവിഡ് രോഗത്തില്‍നിന്ന് മുക്തരായി.

ഇടുക്കിയില്‍ വീണ്ടും കൊവിഡ് ബാധിതര്‍ 100 കവിഞ്ഞു; ഇന്ന് 151 പേര്‍ക്ക് വൈറസ്, 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
X

ഇടുക്കി: ജില്ലയില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിദിന കണക്കില്‍ ആദ്യമായാണ് ജില്ലയില്‍ ഇത്രയും കേസ് റിപോര്‍ട്ട് ചെയ്യുന്നത്. 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് വിവിധയിടങ്ങളിലായി 61 പേര്‍ കൊവിഡ് രോഗത്തില്‍നിന്ന് മുക്തരായി.

പീരുമേട് പഞ്ചായത്ത് ജീവനക്കാരനും രോഗം ബാധിച്ചിട്ടുണ്ട്. അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍ക്കും കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ക്കും വൈറസ് പിടിപെട്ടു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലുള്ള 15 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും വാഴത്തോപ്പ് പഞ്ചായത്തിലുള്ള 11 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും രോഗം ബാധിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍- 23

അടിമാലി ഇരുമ്പുപാലം സ്വദേശി (58)

അടിമാലി കരിങ്കുളം സ്വദേശി (40)

ചക്കുപള്ളം സ്വദേശിനി (28)

ദേവികുളം സ്വദേശികള്‍ (65, 30)

ദേവികുളം സ്വദേശിനി (28)

ഏലപ്പാറ ചെമ്മണ്ണ് സ്വദേശിനി (32)

ഏലപ്പാറ സ്വദേശി (27)

കാമാക്ഷി പാണ്ടിപ്പാറ സ്വദേശി (66)

കരിമണ്ണൂര്‍ സ്വദേശി (40)

കരിങ്കുന്നം സ്വദേശി (65)

കട്ടപ്പന മുളകരമേട് സ്വദേശിനി(38)

മൂന്നാര്‍ സ്വദേശിനികള്‍ (29, 26)

മൂന്നാര്‍ സ്വദേശി (28)

പീരുമേട് സ്വദേശി (40). പീരുമേട് പഞ്ചായത്ത് ജീവനക്കാരനാണ്.

പീരുമേട് കുട്ടിക്കാനം സ്വദേശി (39)

ശാന്തന്‍പാറ പൂപ്പാറ സ്വദേശി (64)

തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി (28)

തൊടുപുഴ സ്വദേശിനി (27)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (46)

വണ്ണപ്പുറം സ്വദേശിനികള്‍ (73, 32)

സമ്പര്‍ക്കം-79

അടിമാലി സ്വദേശികള്‍ (60,27, 31, 46, 51, 2 വയസ്സ് )

അടിമാലി സ്വദേശിനികള്‍ (60, 34, 33)

അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശിനി (57)

അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍. (സ്ത്രീ 29, 9, 6, 21, 69. പുരുഷന്‍ 70, 40)

ചക്കുപള്ളം സ്വദേശികള്‍ (60, 39)

ചക്കുപള്ളം സ്വദേശിനി (15)

ദേവികുളം സ്വദേശിനികള്‍ (31, 42, 58, 70 )

ദേവികുളം സ്വദേശി (11)

കാഞ്ചിയാര്‍ മറ്റപ്പള്ളി സ്വദേശികളായ അമ്മയും (33) മകനും (9)

കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ (സ്ത്രീ 16, 26, 50. പുരുഷന്‍ 55)

കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികള്‍ (40, 18)

കാഞ്ചിയാര്‍ സ്വദേശിനി (50)

കരിമണ്ണൂര്‍ സ്വദേശി (22)

കരിങ്കുന്നം സ്വദേശിനി (50)

കട്ടപ്പന സ്വദേശിനി (27)

കോടിക്കുളം സ്വദേശി (27)

കുമാരമംഗളം സ്വദേശികള്‍ (39, 45, 11)

കുമാരമംഗളം സ്വദേശിനികള്‍ (47, 74, 13)

കുമളി സ്വദേശിനികള്‍ (40, 16)

മൂന്നാര്‍ സ്വദേശിനികള്‍ (28, 26)

മൂന്നാര്‍ സ്വദേശി (38)

മുട്ടം മേലുകാവ് സ്വദേശിനി (27)

നെടുങ്കണ്ടം സ്വദേശി (29)

നെടുങ്കണ്ടം സ്വദേശിനി (28)

പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (46)

പള്ളിവാസല്‍ കല്ലാര്‍ സ്വദേശിനി (30)

പീരുമേട് പാമ്പനാര്‍ സ്വദേശി (38)

പെരുവന്താനം സ്വദേശി (35)

തൊടുപുഴ സ്വദേശികള്‍ (20, 14, 48)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (13, 37, 76, 52, 20)

തൊടുപുഴ സ്വദേശിനികള്‍ (17, 50, 19)

ഉടുമ്പന്നൂര്‍ സ്വദേശിനിയായ നാലു വയസ്സുകാരി

വണ്ടിപ്പെരിയാര്‍ ആറാം മൈല്‍ സ്വദേശികളായ ഒരുകുടുംബത്തിലെ നാലുപേര്‍ (പുരുഷന്‍ 38, 10, 6. സ്ത്രീ 14).

വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (36, 29, 27, 6)

വണ്ണപ്പുറം കാളിയാര്‍ സ്വദേശിനികള്‍ (38, 11, 4 വയസ് )

ആഭ്യന്തര യാത്ര-48

കാഞ്ചിയാര്‍ സ്വദേശിനി (22)

കൊന്നത്തടി സ്വദേശി (33)

കുമളി തേക്കടി സ്വദേശി (28)

പള്ളിവാസല്‍ പീച്ചാട് സ്വദേശി (54)

പള്ളിവാസല്‍ സ്വദേശിനി (19)

പള്ളിവാസല്‍ സ്വദേശികള്‍ (36, 19, 24, 14, 20)

രാജകുമാരി ഖജനാപ്പാറ സ്വദേശി (82)

ഉടുമ്പന്‍ചോല സ്വദേശിനികള്‍ ( 48, 30, 29, 23, 18)

ഉടുമ്പന്‍ചോല സ്വദേശികള്‍( 19, 21, 18)

ഉടുമ്പന്നൂര്‍ പഞ്ചായത്തിലുള്ള 15 അന്തര്‍സംസ്ഥാന തൊഴിലാളികള്‍.

ഉടുമ്പന്നൂര്‍ സ്വദേശി (57)

വട്ടവട സ്വദേശികള്‍ (40, 13)

വാഴത്തോപ്പ് പഞ്ചായത്തിലുള്ള 11 അന്തര്‍സംസ്ഥാന തൊഴിലാളികള്‍

വിദേശത്ത് നിന്നെത്തിയവര്‍

ഉപ്പുക്കുളം ആലക്കോട് സ്വദേശി (38)

കൊവിഡ് മുക്തരായവര്‍

സ്ഥലം, എണ്ണം:

അടിമാലി 1

അയ്യപ്പന്‍കോവില്‍ 1

ചക്കുപള്ളം 5

കാഞ്ചിയാര്‍ 6

കരുണാപുരം 5

കട്ടപ്പന 1

കുമാരമംഗലം 10

കുമളി 2

മുന്നാര്‍ 4

നെടുങ്കണ്ടം 2

പീരുമേട് 1

പുറപ്പുഴ 3

രാജാക്കാട് 1

സേനാപതി 1

തൊടുപുഴ 8

ഉടുമ്പന്‍ചോല 4

ഉപ്പുതറ 2

വണ്ണപ്പുറം 1

വട്ടവട 1

വെള്ളിയാമറ്റം 2

Next Story

RELATED STORIES

Share it