Kerala

പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞ് പോകുന്നത് ഒളിച്ചോട്ടമെന്ന് മുല്ലപ്പള്ളി

പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞ് പോകുന്നത് ഒളിച്ചോട്ടമെന്ന്  മുല്ലപ്പള്ളി
X

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞ് പോകുന്നത് ഒളിച്ചോട്ടമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സ്വയം സ്ഥാനമൊഴിയില്ല. ഹൈക്കമാന്റിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്റാണ് തന്നെ കെപിസിസി അധ്യക്ഷസ്ഥാനം ഏല്‍പിച്ചത്. അതിനാല്‍ ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കുമെന്നുമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

Next Story

RELATED STORIES

Share it