- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കോറോംകോരന്‍കുന്നന്‍ നൗഫലാണ് (37) സൗദി വാദിനുവൈമയില്‍ മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
BY NSH13 July 2020 8:16 AM GMT
X
NSH13 July 2020 8:16 AM GMT
കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് സ്വദേശി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോറോംകോരന്‍കുന്നന്‍ നൗഫലാണ് (37) സൗദി വാദിനുവൈമയില്‍ മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
പ്രദേശത്തെ ഒരു ആശുപത്രിയില്‍ ഡോക്ടറെ കണ്ട ശേഷം മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. സഹോദരന്റെ പലചരക്കുകടയില്‍ ജോലിക്കാരനാണ്. നൗഫലിന്റെ സഹോദരനുംരോഗം ബാധിച്ച് ചികില്‍സയിലാണ്. ഭാര്യ: റെജീന. മക്കള്‍: റൈന, ഫാത്തിമ.
Next Story
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT