- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടായുമായി യാത്രക്കാരന് പിടിയില്‍
കൊല്ലം സ്വദേശി പ്രവീണ്‍ (38)നെയാണ് സിഐഎസ്എഫ് പിടികൂടിയത്.ഇയാളെ നെടുമ്പാശേരി പോലിസിന് കൈമാറി
BY TMY22 Dec 2020 3:09 PM GMT
X
TMY22 Dec 2020 3:09 PM GMT
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടായുമായി യാത്രക്കാരന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം സ്വദേശി പ്രവീണ്‍ (38)നെയാണ് സിഐഎസ്എഫ് പിടികൂടിയത്. നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനെത്തിയ ഇയാളുടെ ബാഗ് സുരക്ഷയുടെ ഭാഗമായി പരിധിക്കുമ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പിടിയിലായ പ്രവീണിനെ നെടുമ്പാശേരി പോലിസിന് കൈമാറി.
Next Story
RELATED STORIES
പോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMTപ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി
24 Nov 2024 3:53 AM GMT