Kerala

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

ബുധനാഴ്ചയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ വിദഗ്ധചികില്‍സയ്ക്കായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം
X

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. പലകയൂര്‍ സ്വദേശികളായ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയില്‍ മരണപ്പെട്ട ശിശു ക്കളുടെ എണ്ണം 11 ആയി. ബുധനാഴ്ചയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ വിദഗ്ധചികില്‍സയ്ക്കായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.

ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് ഒന്നര കിലോയില്‍ താഴെ മാത്രമായിരുന്നു തൂക്കം. കുഞ്ഞിനെ വിദഗ്ധപരിശോനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it