- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധനവില മേല്പ്പോട്ട് തന്നെ; പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയും കൂട്ടി
BY NSH21 Oct 2021 1:37 AM GMT
X
NSH21 Oct 2021 1:37 AM GMT
കൊച്ചി: ഇന്ധനവിലയിലെ കുതിപ്പ് മാറ്റമില്ലാതെ തുടരുന്നു. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ആരംഭിച്ച ഇന്ധവില വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 100.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 108.79 രൂപയും ഡീസലിന് 102.40 രൂപയുമായി. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നുവരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കാനാണ് സാധ്യത.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMT