- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം കാടാമ്പുഴ സ്വദേശിനി
കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷിയാണ് (69) കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണിത്.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷിയാണ് (69) കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണിത്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, സെറിബ്രോവാസ്‌ക്യൂലര്‍ ആക്‌സിഡന്റ്, എപ്പിലപ്സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ ഇന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.
സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. അവശനിലയിലായിരുന്ന രോഗിയെ കൊവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം മെക്കാനിക്കല്‍ വെന്റിലേഷന്‍ ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് ഹൃദയാഘാതമുണ്ടായതോടെ എസിഎല്‍എസ് പ്രകാരം ചികില്‍സ നല്‍കിയെങ്കിലും 7.30ന് രോഗി മരണത്തിന് കീഴടങ്ങി.
RELATED STORIES
'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMTലോറന്‍സ് ബിഷ്ണോയിയുടെ ടീഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്;...
5 Nov 2024 5:57 AM GMT