- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉളളി വില വര്‍ധന; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്യുന്നുണ്ടന്നും വില വര്‍ധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചുണ്ടിക്കാട്ടി .ഉല്‍പാദനം കുറയുമ്പോള്‍ വില കുടുകയും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചുണ്ടിക്കാട്ടി .ഉള്ളി ഉല്‍പാദിപ്പിക്കുന്ന തമിഴ് നാട്ടില്‍ 180 രുപയാണ് വില .കേരളത്തില്‍ 140 രുപയ്ക്ക് കിട്ടുന്നുണ്ടല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു
കൊച്ചി: അനുദിനം വര്‍ധിച്ചുവരുന്ന ഉള്ളിവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി.ഹരജിയില്‍ ഇടപെടാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തള്ളിയത് ..ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്യുന്നുണ്ടന്നും വില വര്‍ധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചുണ്ടിക്കാട്ടി .ഉല്‍പാദനം കുറയുമ്പോള്‍ വില കുടുകയും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചുണ്ടിക്കാട്ടി
.ഉള്ളി ഉല്‍പാദിപ്പിക്കുന്ന തമിഴ് നാട്ടില്‍ 180 രുപയാണ് വില .കേരളത്തില്‍ 140 രുപയ്ക്ക് കിട്ടുന്നുണ്ടല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു .ഉള്ളി ഒഴിവാക്കാനാവാത്ത ഭക്ഷണ സാധനമാണന്നും വില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാര്‍ ദുരിതത്തിലായന്നും ചുണ്ടിക്കാട്ടിയായിരുന്നു ഹരജി .6 മാസം മുന്‍പ് 12-18 രൂപ വിലയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോള്‍ 140 രുപയാണ് .ചെറിയ ഉള്ളിക്ക് 160 രൂപയും വെളുത്തുള്ളിക്ക് 200 രൂപയായും വില ഉയര്‍ന്നെന്നും ഹരജിയില്‍ചുണ്ടിക്കാട്ടുന്നു. വില നിയന്ത്രക്കാന്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും വിലനിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ കോടതി പ്രതികൂല നിലപാടെടുത്തതോടെ ഹരജി സമര്‍പ്പിച്ച അഭിഭാഷകന്‍ മനു റോയ് ഹരജി പിന്‍വലിച്ചു
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT