- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോള്‍ഡോവയിലെ 300 കുട്ടികളെ സഹായിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
മോള്‍ഡോവയില്‍ കൊറോണ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അവിടത്തെ അവസ്ഥ വഷളായി വരുന്നു.
BY SDR7 April 2020 10:45 AM GMT
X
SDR7 April 2020 10:45 AM GMT
തിരുവനന്തപുരം: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിനു പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്കൗട്ടിനുശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് കത്തു നൽകി. ഭക്ഷണം, മരുന്ന്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.
മോള്‍ഡോവയില്‍ കൊറോണ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അവിടത്തെ അവസ്ഥ വഷളായി വരുന്നു. മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMT