- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ 100 കടന്ന് കൊവിഡ് ബാധിതര്‍; 80 സമ്പര്‍ക്കരോഗികള്‍
ജില്ലയില്‍ 47 പേര്‍ കൊവിഡ് രോഗമുക്തി നേടി.

ഇടുക്കി: ജില്ലയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ടാംതവണയാണ് ജില്ലയില്‍ പ്രതിദിനം കൊവിഡ് രോഗബാധിതരുടെ എണ്ണം നൂറുകടക്കുന്നത്. ജില്ലയില്‍ 47 പേര്‍ കൊവിഡ് രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാത്തവര്‍
കൊന്നത്തടി പണിക്കന്‍കുടി സ്വദേശിനി (54)
കരുണാപുരം സ്വദേശിയായ നെടുങ്കണ്ടം പഞ്ചായത്ത് ജീവനക്കാരന്‍ (47).
നെടുങ്കണ്ടം കല്ലാര്‍ സ്വദേശി (69)
ചെറുതോണി ഗാന്ധിനഗര്‍ സ്വദേശിനി (21)
മറയൂര്‍ സ്വദേശിനി (60)
മൂന്നാര്‍ കല്ലാര്‍ സ്വദേശി (27)
സമ്പര്‍ക്കം
ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശികള്‍ (61, 30)
ചിന്നക്കനാല്‍ പെരിയക്കനാല്‍ സ്വദേശിനി (24)
ഇടവെട്ടി സ്വദേശി (55)
കരിങ്കുന്നം സ്വദേശി (42)
കരിങ്കുന്നം സ്വദേശിനി (80)
കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (46)
കരുണാപുരം സ്വദേശി (45)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനികളായ അമ്മയും (43) മകളും (14).
കോലഞ്ചേരി സ്വദേശിയായ ഡോക്ടര്‍ (34)
കുമാരമംഗലത്ത് താമസിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി (24)
കുമാരമംഗലം സ്വദേശികളായ ദമ്പതികളും (45, 38) രണ്ടു പെണ്‍കുട്ടികളും (18, 13)
കുമാരമംഗലം സ്വദേശിനികള്‍ (26, 40, 5)
കുമാരമംഗലം സ്വദേശികള്‍ (13, 35, 16, 10, 46, 9, 15)
മൂന്നാര്‍ സ്വദേശിനികള്‍ (28, 34)
മൂന്നാര്‍ സ്വദേശികള്‍ (25, 54, 58, 34, 58, 36)
നെടുങ്കണ്ടം സ്വദേശിനികള്‍ (19, 68)
നെടുങ്കണ്ടം സ്വദേശി (45)
പീരുമേട് സ്വദേശിനി (32)
പീരുമേട് സ്വദേശികള്‍ (34, 58)
രാജകുമാരി സ്വദേശിനികള്‍ (42, 46)
രാജകുമാരി സ്വദേശികള്‍ (20, 53)
ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശിനികള്‍ (23, 22, 53, 37, 11, 57, 31, 59, 35, 53). സപ്തംബര്‍ 14 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശികള്‍ (19, 18, 11, 29, 40). സപ്തംബര്‍ 14 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
സേനാപതി സ്വദേശിനി (44)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനികള്‍ (21, 53)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (34)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (30)
തൊടുപുഴ മുതലക്കോടം സ്വദേശി (35)
ഉടുമ്പന്നൂര്‍ സ്വദേശിനികള്‍ (27, 36)
ഉടുമ്പന്നൂര്‍ സ്വദേശികള്‍ (52, 32)
ഉടുമ്പന്‍ചോല സ്വദേശികള്‍ (48, 20)
വണ്ണപ്പുറം സ്വദേശിനി (29)
വാഴത്തോപ്പ് പെരുങ്കാല സ്വദേശിനിയായ നാലു വയസ്സുകാരി
നെടുങ്കണ്ടം സ്വദേശിനി (42)
ആഭ്യന്തരയാത്ര
അയ്യപ്പന്‍കോവില്‍ പുല്ലുമേട് സ്വദേശി (58)
ബൈസന്‍വാലി പൊട്ടന്‍കാട് സ്വദേശികള്‍ (15, 22)
ചിന്നക്കനാല്‍ സ്വദേശിനി (15)
കുമളി ചോട്ടുപാറ സ്വദേശിനി (34)
മൂന്നാര്‍ സ്വദേശികള്‍ (48, 7, 31)
മൂന്നാര്‍ സ്വദേശിനി (46)
പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശികള്‍ (54, 45)
പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശിനി (42)
പീരുമേട് വെള്ളാരാംകുന്ന് സ്വദേശി (21)
സേനാപതി സ്വദേശികള്‍ (30, 24)
തൊടുപുഴ സ്വദേശി (28)
തൊടുപുഴ അരീക്കുഴ സ്വദേശി (30)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ (30, 25)
വണ്ണപ്പുറം സ്വദേശികള്‍ (45, 22)
ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശിനി (23)
മൂന്നാര്‍ സ്വദേശിനി (63)
മൂന്നാര്‍ സ്വദേശി (11)
കൊവിഡ് രോഗമുക്തി നേടിയവര്‍
ആലക്കോട് 1
അറക്കുളം 3
അയ്യപ്പന്‍കോവില്‍ 2
കാഞ്ചിയാര്‍ 2
കരിങ്കുന്നം 1
കരിമണ്ണൂര്‍ 1
കരുണാപുരം 15
കട്ടപ്പന 2
കുമാരമംഗലം 1
കുമളി 3
മൂന്നാര്‍ 2
നെടുങ്കണ്ടം 4
പാമ്പാടുംപാറ 1
ശാന്തന്‍പാറ 1
പീരുമേട് 1
ഉപ്പുതറ 4
വണ്ടന്മേട് 1
വെള്ളിയാമറ്റം 2
RELATED STORIES
പ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTഒളിവില്‍ കഴിയവെ കല്യാണം കഴിച്ച് ലഹരിക്കേസ് പ്രതി; വിവാഹ ഫോട്ടോ...
24 April 2025 5:26 AM GMTഅംബേദ്കര്‍ ദര്‍ശനങ്ങളും കാഴ്ചപാടുകളും ജനകീയമാക്കണം: ജോണ്സണ്...
15 April 2025 1:09 AM GMT