- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കണം: പി കെ കുഞ്ഞാലികുട്ടി
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യ യാത്ര ഏര്‍പ്പാട് ചെയ്തിട്ട് പോലും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല.
BY APH8 May 2020 9:53 AM GMT
X
APH8 May 2020 9:53 AM GMT
മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും യാത്ര തിരിച്ചു പാതി വഴിയില്‍ കുടുങ്ങിയവരുമായ മുഴുവന്‍ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സര്‍ക്കാരിന്റെ മുന്‍ കരുതലുകളുടെ അഭാവം ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യ യാത്ര ഏര്‍പ്പാട് ചെയ്തിട്ട് പോലും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT